"ഗവ. എൽ പി എസ് ആലുംമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
*പരിസ്ഥിതിദിനാചരണം മായി ബന്ധപ്പെട്ട ആലുംമൂട് എൽപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കഴക്കൂട്ടം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിച്ചപ്പോൾ
*പരിസ്ഥിതിദിനാചരണം മായി ബന്ധപ്പെട്ട ആലുംമൂട് എൽപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കഴക്കൂട്ടം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിച്ചപ്പോൾ
[[പ്രമാണം:43465news1.jpeg|ലഘുചിത്രം]]
[[പ്രമാണം:43465news1.jpeg|ലഘുചിത്രം]]





00:06, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്കൂൾ അസംബ്ലി2022

ഒരുപാട് ദിവസങ്ങൾക്കുശേഷം നമ്മുടെ സ്കൂൾ മുറ്റം കുട്ടികളാൽ നിറഞ്ഞ ആദ്യത്തെ അസംബ്ലി ആയിരുന്നു . കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തിലായിരുന്നു

സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ

  • സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
  • ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
  • സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
  • ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ==
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹരിതസേന

നാളെക്കായി ഇന്നേ ഞങ്ങൾ പ്രവർത്തനങ്ങൾ

  • വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • അടുക്ക ത്തോട്ടം ,വിദ്യാലയ ഉദ്യാനം എന്നിവയുടെ പരിപാലനം
  • വ്യക്തി ശുചിത്വ പരിശോധന വിലയിരുത്തൽ
  • ഭക്ഷണം പാഴാക്കുന്നത് തടയൽ
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കൽ
  • വിദ്യാലയം ഹരിതാഭമാക്കൽ
  • മാലിന്യ സംസ്കരണം

പരിസ്ഥിതിദിനാചരണം

  • പരിസ്ഥിതിദിനാചരണം മായി ബന്ധപ്പെട്ട ആലുംമൂട് എൽപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കഴക്കൂട്ടം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശിച്ചപ്പോൾ







ഗാന്ധി പ്രതിമ അനാശ്ചാദനം