"എഴുവന്താനം സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഴുവന്താനം സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:55, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
'''പഠന പ്രവർത്തനങ്ങൾ''' | |||
ശിശു കേന്ദ്രികൃത,പ്രവർത്തനാധിഷ്ഠിത പഠന പ്രവർത്തനങ്ങൾ പ്രവൃത്തി ദിനങ്ങളിൽ ക്ലാസ് മുറികളിൽ നടത്തപ്പെടുന്നു. | |||
ദിനാചരണങ്ങൾ ഫിൽഡ് ട്രിപ്പുകൾ സെമിനാറുകൾ എന്നിവ പഠനപ്രവർത്തനത്തെ കൂടുതൽ ശക്തികരിക്കുന്നു. | |||
'''പരിസ്ഥിതി ദിനം''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് സ്വാശ്രയ സംഘവുമായിചേർന്ന് തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചു. | |||
'''വായനാ ദിനം''' | |||
വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വായനാ സാമഗ്രികൾ /പുസ്തകങ്ങൾ ഇവ വിതരണം ചെയ്തു.വായനാകുറിപ്പുകൾ തയാറാക്കൽ നടത്തപ്പെട്ടു.വായനാ ദിന ക്വിസ് , പി.എൻ.പണിക്കർ ജീവചരിത്ര ലേഖനം എന്നിവ നടത്തപ്പെട്ടു.പുരുഷ സ്വാശ്രയ സംഘം സ്‌കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകി ലൈബ്രറി വിപുലീകരിച്ചു.പി.ടി.എ യുടെ സഹകരണത്തോടെ രക്ഷകർത്താക്കളും ആവശ്യമായ പുസ്തകങ്ങൾ നൽകി പ്രവർത്തനത്തിൽ പങ്കാളിയായി. | |||
ശിശുദിനത്തോടനുബന്ധിച്ച് | '''ചാന്ദ്ര ദിനം''' | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് മത്സരം , ബഹിരാകാശ യാത്ര വീഡിയോ പ്രദർശനം നടത്തപ്പെട്ടു . | |||
ചന്ദ്രയാൻ വിക്ഷേപണം kite വിക്‌ടേഴ്‌സ് ചാനൽ വഴി തത്സമയ സംപ്രേക്ഷണം നൽകി. | |||
'''ശിശുദിനം''' | |||
ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി നടത്തപ്പെട്ടു.വട്ടോലി കവലയിൽ നിന്നും പുറപ്പെട്ട റാലിയിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു.ചാച്ചാജി ക്വിസ് ചാച്ചാജി വേഷം മത്സരം നടത്തപ്പെട്ടു. |