"ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൽ 5 കമ്പ്യൂട്ടറുകൾ ഉണ്ട്. 2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. | * 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൽ 5 കമ്പ്യൂട്ടറുകൾ ഉണ്ട്. 2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. കൂടാതെ വൈദ്യുതികരിച്ച ക്ലാസ് മുറികളും,ശുദ്ദമായ കിണറും,ക്ലാസ് ലൈബ്രറിയും ,കൂളാവാൻ കൂളറും ,പൂന്തോട്ടവും ,കൃഷിയും ,നല്ല ബാത് റൂമും ,അടുക്കളയും വിദ്യാലയത്തിൽ ഉണ്ട് | ||
== '''കൂളർ''' == | |||
[[പ്രമാണം:19822-koolar.jpg|പകരം=കൂളർ |ലഘുചിത്രം|കൂളർ ]] | |||
=== '''കുട്ടികൾക്ക് കൂളാകാൻ നല്ല കൂളറും സ്കൂളിൽ ഉണ്ട് കൊടും വേനലിലും ആശ്വാസമേകാൻ ശുദ്ദമായ വെള്ളം കിട്ടുന്ന കൂളറും ഉണ്ട്''' === | |||
== പൂന്തോട്ടം == | |||
വിദ്യാലയത്തിൽ നല്ല പൂന്തോട്ടവും വിത്യസ്ത തരത്തിലുള്ള ചെടികളും ഉണ്ട് | |||
[[പ്രമാണം:19822-garden.jpg|പകരം=പൂന്തോട്ടം |ലഘുചിത്രം|205x205ബിന്ദു|പൂന്തോട്ടം ]] | |||
== കൃഷി == | |||
വിത്യസ്ത തരത്തിലുള്ള ചെറിയ കൃഷികളും വിദ്യാലയത്തിൽ ഉണ്ട് ,ഉച്ച ഭക്ഷണ ആവശ്യങ്ങൾക്കായി പലപ്പോഴും വിദ്യാലയത്തിൽ നിന്ന് കൃഷി ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട് | |||
[[പ്രമാണം:19822-kris.jpg|പകരം=കൃഷി |ലഘുചിത്രം|251x251ബിന്ദു]] | |||
== '''കിണർ''' == | |||
[[പ്രമാണം:19822-kinar.jpg|ലഘുചിത്രം]] | |||
ശുദ്ദമായ വെള്ളം കിട്ടുന്ന വേനൽ കാലത്തും വറ്റാത്ത നല്ല കിണറും ഉണ്ട് | |||
== ഫോട്ടോ പോയിന്റ് == | |||
[[പ്രമാണം:19822-ilove.jpg|ലഘുചിത്രം|243x243ബിന്ദു]] | |||