"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Binimv (സംവാദം | സംഭാവനകൾ)
No edit summary
Binimv (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
[[പ്രമാണം:12244-111.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
[[പ്രമാണം:12244-111.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം  വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ  അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.[[ജി.യു.പി.എസ്. പുല്ലൂർ/നൂറാം വാർഷികാഘോഷം|'''കൂടുതൽ അറിയുന്നതിന്''']]

== ചിത്രരചനാ ക്ലാസ്സ് സംഘടിപ്പിച്ചു (12-03-2024) ==
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ  പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചിത്രകാരനുമായ ശ്രീ .രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ ക്ലാസ്സ്  സംഘടിപ്പിച്ചു ..സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ.വി.വി. ഉദ്‌ഘാടനം ചെയ്തു.ചിത്രരചനയിൽ താല്പര്യമുള്ള ഏകദേശം നൂറോളം വിദ്യർത്ഥികൾ ഇതിൽ പങ്കെടുത്തു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി
"https://schoolwiki.in/ജി.യു.പി.എസ്._പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്