"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
[[പ്രമാണം:IMG-20211108-WA0005.jpg|ലഘുചിത്രം]]
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
 
=== ക്ലാസ് ലൈബ്രറി ===
 
== കുട്ടികൾക്കായി എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയ്ക്കായി പ്രത്യേക സമയം ക്രമീകരിച് നൽകുന്നു.രാവിലെയും ഉച്ചയ്ക്കും കുട്ടികൾക്ക് വായിക്കാനുള്ള സമയം ഉണ്ട്.നല്ല വായനക്കാർക്കും വായന കുറിപ്പുകൾക്കും സമ്മാനം നൽകുന്നു.വ്യത്യസ്ത തരം പുസ്തകങ്ങൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ ലൈബ്രറികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് പറന്നുയരാനും എഴുത്തിനുള്ള വാസനകൾ പകർന്നു നൽകുവാനും സഹായിക്കുന്നു. ==

15:46, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അക്കാദമിക പ്രവർത്തനങ്ങൾ

ക്ലാസ് ലൈബ്രറി

കുട്ടികൾക്കായി എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയ്ക്കായി പ്രത്യേക സമയം ക്രമീകരിച് നൽകുന്നു.രാവിലെയും ഉച്ചയ്ക്കും കുട്ടികൾക്ക് വായിക്കാനുള്ള സമയം ഉണ്ട്.നല്ല വായനക്കാർക്കും വായന കുറിപ്പുകൾക്കും സമ്മാനം നൽകുന്നു.വ്യത്യസ്ത തരം പുസ്തകങ്ങൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ ലൈബ്രറികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് പറന്നുയരാനും എഴുത്തിനുള്ള വാസനകൾ പകർന്നു നൽകുവാനും സഹായിക്കുന്നു.