"ഗവ. എൽ പി എസ് തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
വെള്ളിയാഴ്ച ..ബാലസഭ | വെള്ളിയാഴ്ച ..ബാലസഭ | ||
* പരിസ്ഥിതി ജാലകം | * പരിസ്ഥിതി ജാലകം | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ചഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ 9 :15 മുതൽ 9 :45 വരെ' Shining English 'ക്ലാസ്]] , [[{{PAGENAME}}/നേർക്കാഴ്ച|എൽ കെ ജി മുതൽ 4 ക്ലാസ്സുവരെ എല്ലാ കുട്ടികളും ഉൾപ്പെട്ട കുട്ടി പാർലമെന്റ് (7 വകുപ്പുകൾ ,സ്പീക്കർ ,പ്രധാനമന്ത്രി,വകുപ്പുമന്ത്രിമാർ )]] [[{{PAGENAME}}/നേർക്കാഴ്ച|,എല്ലാദിവസവും ഉച്ചക്ക് ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടം]] ,' [[{{PAGENAME}}/നേർക്കാഴ്ച|ഒരു കുട്ടി ഒരു ചെടി ' പച്ചക്കറി തോട്ടം]] , [[{{PAGENAME}}/നേർക്കാഴ്ച|വൃക്ഷതൈ ബാങ്ക്]] [[{{PAGENAME}}/നേർക്കാഴ്ച| . ]] |
15:40, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- വരും വേനലിനു കുളിരിനായ്
വർഷം തോറും ,'വരും വേനലിനു കുളിരിനായ്'. എന്ന ഹാഷ് ടാഗോജ് സ്കൂൾ പരിസരത്തും ,പരിസര പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു .
- വൃക്ഷത്തൈ ബാങ്ക്
ഫലവൃക്ഷങ്ങളുടെ വിത്തുകൾ കുട്ടികൾ തന്നെ ശേഖരിച്ചു ഒഴിഞ്ഞ പാൽ കവറുകളിലാക്കി അവ തൈകളാകുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു
- Honesty shop
കുട്ടികളിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനും . ക്രയവിക്രിയങ്ങളിലൂടെ ചതുഷ് ക്രീയകൾ മനസിലാക്കുന്നതിനും കുട്ടികളിൽ ജീവിതമൂല്യങ്ങൾ വളർത്തുന്നതിനുമെല്ലാം ഈ ഹോനെസ്റ്റി ഷോപ്പിലൂടെ സാധിക്കുന്നു .
- ജൈവ വൈവിധ്യ രജിസ്റ്റർ
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു.
- പക്ഷിപാർക്ക്
മുളംകാടും ,പക്ഷികുളവും ,ബേഡ്സ് ചെറി മരവും ഉൾപ്പെടുന്ന പാക്ഷിപാർക്ക് .
- മിന്നാമിന്നിക്കൂട്ടം
എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചക്ക് 1 15 മുതൽ 1 :45 വരെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനം .
തിങ്കൾ ..കഥക്കൂട്ടം ചൊവ്വാഴ്ച ...ഇംഗ്ലീഷ് സ്റ്റോറി ടൈം ബുധനാഴ്ച ..ശാസ്ത്രപരീക്ഷണങ്ങൾ (ഓരോ ദിവസം ഓരോ ക്ലാസ് ) വ്യാഴാഴ്ച .....പ്രവർത്തിപരിചയം വെള്ളിയാഴ്ച ..ബാലസഭ
- പരിസ്ഥിതി ജാലകം
- നേർക്കാഴ്ചഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി രാവിലെ 9 :15 മുതൽ 9 :45 വരെ' Shining English 'ക്ലാസ് , എൽ കെ ജി മുതൽ 4 ക്ലാസ്സുവരെ എല്ലാ കുട്ടികളും ഉൾപ്പെട്ട കുട്ടി പാർലമെന്റ് (7 വകുപ്പുകൾ ,സ്പീക്കർ ,പ്രധാനമന്ത്രി,വകുപ്പുമന്ത്രിമാർ ) ,എല്ലാദിവസവും ഉച്ചക്ക് ഓരോ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടം ,' ഒരു കുട്ടി ഒരു ചെടി ' പച്ചക്കറി തോട്ടം , വൃക്ഷതൈ ബാങ്ക് .