"എം.എച്.എം.യു.പി.എസ് കിളിനക്കോട്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എം. എച്ച്. എം. എ. | എം. എച്ച്. എം. എ. യു.പി സ്കൂൾ കിളിനക്കോട് ,സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരോത്സവം പരിപാടി 2024 ഫെബ്രുവരി 7,8,9 തീയതികളിൽ സംഘടിപ്പിച്ചു. | ||
സംസ്കൃതം പ്രശ്നോത്തരി, മലയാളം പ്രശ്നോത്തരി, അക്ഷരക്രീഡ, ചുമർ പത്രികനിർമ്മാണം ,ചിത്ര വർണ്ണങ്ങൾ ,പദകേളി അങ്ങനെ ഒട്ടനവധി മത്സരങ്ങൾ സംഘടിപ്പിച്ചു 5, 6, 7 ക്ലാസുകളിലെ സംസ്കൃതം മലയാളം വിദ്യാർഥികൾ മത്സരത്തിൽ പങ്കാളികളായി വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.വിജയികളുടെ ചിത്രങ്ങൾ താഴെ....<gallery> | സംസ്കൃതം പ്രശ്നോത്തരി, മലയാളം പ്രശ്നോത്തരി, അക്ഷരക്രീഡ, ചുമർ പത്രികനിർമ്മാണം ,ചിത്ര വർണ്ണങ്ങൾ ,പദകേളി അങ്ങനെ ഒട്ടനവധി മത്സരങ്ങൾ സംഘടിപ്പിച്ചു 5, 6, 7 ക്ലാസുകളിലെ സംസ്കൃതം മലയാളം വിദ്യാർഥികൾ മത്സരത്തിൽ പങ്കാളികളായി വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.വിജയികളുടെ ചിത്രങ്ങൾ താഴെ....<gallery> |
14:47, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം
എം. എച്ച്. എം. എ. യു.പി സ്കൂൾ കിളിനക്കോട് ,സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്ഷരോത്സവം പരിപാടി 2024 ഫെബ്രുവരി 7,8,9 തീയതികളിൽ സംഘടിപ്പിച്ചു.
സംസ്കൃതം പ്രശ്നോത്തരി, മലയാളം പ്രശ്നോത്തരി, അക്ഷരക്രീഡ, ചുമർ പത്രികനിർമ്മാണം ,ചിത്ര വർണ്ണങ്ങൾ ,പദകേളി അങ്ങനെ ഒട്ടനവധി മത്സരങ്ങൾ സംഘടിപ്പിച്ചു 5, 6, 7 ക്ലാസുകളിലെ സംസ്കൃതം മലയാളം വിദ്യാർഥികൾ മത്സരത്തിൽ പങ്കാളികളായി വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.വിജയികളുടെ ചിത്രങ്ങൾ താഴെ....