ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:01, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ഓണം
(→ഓണം) |
|||
വരി 92: | വരി 92: | ||
=== ഓണം === | === ഓണം === | ||
ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ഗംഭീരമായ പരിപാടികളാണ് നടന്നത്. ഭീമൻ പൂക്കളം, ഓണക്കളികൾ, ഓണപ്പാട്ടുകൾ, നാട് അറിഞ്ഞ സദ്യ എന്നിവ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിക്ക് മാറ്റുകൂട്ടാൻ മാവേലി വേഷം കെട്ടിയത് അനൽക്ക എന്ന കുട്ടിയായിരുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |