"ഗവൺമെന്റ് ഹൈസ്കൂൾ ചാല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== '''<u>സാംസ്‌കാരിക സമന്വയ ഭൂമി --------ചാല</u>''' == | == '''<u>സാംസ്‌കാരിക സമന്വയ ഭൂമി --------ചാല</u>''' == | ||
ഇന്ന് നില നിൽക്കുന്ന ഓരോ വസ്തുതകൾക്കും അതിന്റേതായ ചരിത്ര പ്രാധാന്യം ഉണ്ട്.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചു ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചന നാടോടി വിജ്ഞാന കോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. |
11:19, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തിരുവിതാംകൂറിലെ ദിവാൻ രാജാ കേശവ ദാസ് ആണ് ചാല ഔദോഗികമായി സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിലേക്കുള്ള ചരക്കുകളുടെ വിതരണത്തിന്റെ കേന്ദ്രബിന്ദു ചാല ബസാർ ആക്കുക എന്നതായിരുന്നു ആശയം.
തലസ്ഥാന നഗരത്തെ വർണ്ണിക്കുന്ന അനന്ത പുര വർണ്ണനം എന്ന രചനയിൽ ചാലയെ കുറിച്ച് വിവരിച്ചിരിക്കുന്നു .
സാംസ്‌കാരിക സമന്വയ ഭൂമി --------ചാല
ഇന്ന് നില നിൽക്കുന്ന ഓരോ വസ്തുതകൾക്കും അതിന്റേതായ ചരിത്ര പ്രാധാന്യം ഉണ്ട്.സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചു ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്ര രചന നാടോടി വിജ്ഞാന കോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.