ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14045 (സംവാദം | സംഭാവനകൾ)
No edit summary
14045 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പ്രവർത്തനങ്ങൾ'''  ==
== '''പ്രവർത്തനങ്ങൾ'''  ==


* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്'''
2022-24 എസ്. പി. സി ബാച്ച് പാസിങ് ഔട്ട് പരേഡ്
[[എസ്. പി. സി (പി. കെ. എം. എച്ച്. എസ്. എസ്)]]
* '''ശുചിത്വ വിദ്യാലയം'''
* '''ശുചിത്വ വിദ്യാലയം'''



00:07, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

2022-24 എസ്. പി. സി ബാച്ച് പാസിങ് ഔട്ട് പരേഡ്

എസ്. പി. സി (പി. കെ. എം. എച്ച്. എസ്. എസ്)

  • ശുചിത്വ വിദ്യാലയം

സ്കൂള് ശുചിത്വ മിഷന്റെ ഭാഗമായി ക്ലാസുകളിൽ 'ഗ്രീന് അംബാസിഡര്' മാരെ വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത് പ്രവർത്തങ്ങളെ ഏകോപിപ്പിക്കുന്നു. മികച്ച ശുചിത്വ പ്രവര്ത്തനങ്ങൾ നടത്തിവരുന്ന ക്ലാസുകൾക്ക് പ്രോത്സാഹനം എന്ന നിലയിൽ കമ്മറ്റി സമ്മാനങ്ങൾ നല്കി വരുന്നു.

മികച്ച ക്ലാസിനുള്ള സമ്മാനം (10 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (9 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (8 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (8തരം)
  • അധ്യാപക ദിനം

സ്കൂളിന്റെ ആദ്യത്തെ പ്രഥമഅദ്ധ്യാപകന് കുഞ്ഞബ്ദുള്ള മാഷിനെ അധ്യാപകരും എസ്. പി,. സി അംഗങ്ങളും വിദ്യാർഥികളുടെ പ്രതിനിധികളും ചേർന്ന് ആദരിച്ചു.