"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
[[പ്രമാണം:12244-102.jpg|ഇടത്ത്‌|ലഘുചിത്രം]]

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ എസ് .എസ് .കെ യുടെ സഹകരണത്തോടെ നിർമ്മിച്ച പ്രീ -പ്രൈമറി പാർക്ക് വർണ്ണ കൂടാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശിശു  കേന്ദ്രീകൃതമായ 13 ഇടങ്ങളോടുകൂടിയാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്,  പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും ആണ് പാർക്ക് നിർമ്മിച്ചത്. കാൽ കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .കാർത്യായനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ടി .വി .കരിയൻ ,എം .വി. നാരായണൻ, പി പ്രീതി , ഡിപിസി വിഎസ് ബിജുരാജ് ,ഹെഡ്മാസ്റ്റർ വി .വി പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് കെ ബാബു,  സ്റ്റാഫ് സെക്രട്ടറി എം. വി രവീന്ദ്രൻ ,എം.പി .ടി.എ പ്രസിഡണ്ട് നിഷ കൊടവലം എന്നിവർ സംസാരിച്ചു.

== പ്രീ -പ്രൈമറി '''"ആട്ടവും പാട്ടും"''' ഉത്സവം(7-3-2024) ==
പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

20:00, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ വർണ്ണ കൂടാരം തുറന്നു(29-2-2024)

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ എസ് .എസ് .കെ യുടെ സഹകരണത്തോടെ നിർമ്മിച്ച പ്രീ -പ്രൈമറി പാർക്ക് വർണ്ണ കൂടാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശിശു  കേന്ദ്രീകൃതമായ 13 ഇടങ്ങളോടുകൂടിയാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്,  പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും ആണ് പാർക്ക് നിർമ്മിച്ചത്. കാൽ കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .കാർത്യായനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ടി .വി .കരിയൻ ,എം .വി. നാരായണൻ, പി പ്രീതി , ഡിപിസി വിഎസ് ബിജുരാജ് ,ഹെഡ്മാസ്റ്റർ വി .വി പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് കെ ബാബു, സ്റ്റാഫ് സെക്രട്ടറി എം. വി രവീന്ദ്രൻ ,എം.പി .ടി.എ പ്രസിഡണ്ട് നിഷ കൊടവലം എന്നിവർ സംസാരിച്ചു.

പ്രീ -പ്രൈമറി "ആട്ടവും പാട്ടും" ഉത്സവം(7-3-2024)