"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
19:50, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 142: | വരി 142: | ||
=== '''പരിസ്ഥിതി ദിനം''' === | === '''പരിസ്ഥിതി ദിനം''' === | ||
വിദ്യാലയത്തിന്റെ അംഗനത്തിൽ തന്നെ അതിഗംഭീരമായ ആഘോഷിക്കുകയുണ്ടായി മരതൈകൾ നട്ടും പരിസ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റർ കളും പതിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കി പരിസ്ഥിതി ക്ലബ്ബിൽ അവതരിപ്പിച്ചു.തമിഴ് വിദ്യാർത്ഥികൾ "മരന്താൻ മരന്താൻ മനുഷ്യൻ മരം താൻ" എന്ന് ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂൾ അംഗനത്തിലുള്ള തമിഴ് വാക്യങ്ങൾ, കവിതകൾ, കഥകൾ എഴുതി തൂക്കിയിടുകയും ചെയ്തു .മരത്തിൻറെ പ്രാധാന്യവും പരിസ്ഥിതിയെക്കുറിച്ചുള്ള നന്മയും ശുദ്ധിയായി സൂക്ഷിക്കേണ്ട ആവശ്യകതയും കുറിച്ച് അധ്യാപകർ വിശദീകരിച്ചു കൊടുത്തു. | വിദ്യാലയത്തിന്റെ അംഗനത്തിൽ തന്നെ അതിഗംഭീരമായ ആഘോഷിക്കുകയുണ്ടായി മരതൈകൾ നട്ടും പരിസ്ഥിതിയെക്കുറിച്ചുള്ള പോസ്റ്റർ കളും പതിപ്പുകളും വിദ്യാർഥികൾ തയ്യാറാക്കി പരിസ്ഥിതി ക്ലബ്ബിൽ അവതരിപ്പിച്ചു.തമിഴ് വിദ്യാർത്ഥികൾ "മരന്താൻ മരന്താൻ മനുഷ്യൻ മരം താൻ" എന്ന് ആശയത്തെ മുൻനിർത്തിക്കൊണ്ട് സ്കൂൾ അംഗനത്തിലുള്ള തമിഴ് വാക്യങ്ങൾ, കവിതകൾ, കഥകൾ എഴുതി തൂക്കിയിടുകയും ചെയ്തു .മരത്തിൻറെ പ്രാധാന്യവും പരിസ്ഥിതിയെക്കുറിച്ചുള്ള നന്മയും ശുദ്ധിയായി സൂക്ഷിക്കേണ്ട ആവശ്യകതയും കുറിച്ച് അധ്യാപകർ വിശദീകരിച്ചു കൊടുത്തു. | ||
=== '''പഠന കിറ്റ് വിതരണം .''' === | |||
വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന പലതരം പഠന സാമഗ്രികൾ പഠന കിറ്റായി വിദ്യാർത്ഥികൾക്ക് നൽകി ഒന്നു രണ്ടും ക്ലാസുകളിൽ കുട്ടികൾക്ക് കളർ പെൻസിൽ, കളും ചിത്രം വരയാനുള്ള പുസ്തകവും സമ്മാനമായി നൽകി.മൂന്നും നാലും ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്കെയിൽ ,ജോമട്രി ബോക്സ്, സ്കെച്ച് മുതലായവ പഠനക്കെട്ടായി നൽകുകയും ചെയ്തു. | |||
== ജൂലൈ == | == ജൂലൈ == | ||