"12008- അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
2021-22 | =സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2021-22)= | ||
ജൂൺ 21, വായനാപക്ഷാചരണം | *'''ജൂൺ 21, വായനാപക്ഷാചരണം''' | ||
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി കുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. | അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി കുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. | ||
'''ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം' | '''ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം''' | ||
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും സംഘടിപ്പിച്ചു | അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും സംഘടിപ്പിച്ചു | ||
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)= | |||
===ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019=== | |||
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു. | |||
===ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019=== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു. | |||
===ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി (11_07_2019)=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സയൻസ് ക്ലബ്ബ് , എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 11_07_2019ന് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ശ്രീ പീതാംബരൻ ക്ലാസ് കൈകാര്യം ചെയ്തു . പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത് . സീനിയർ അസിസ്റ്റൻറ് വിജയകുമാർ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് രണ്ട് കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ പ്രണബ് കുമാർ , മദർ പിടിഎ പ്രസിഡന്റ് അനിത രാധാകൃഷ്ണണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. | |||
===ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019=== | |||
സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. | |||
===ചാന്ദ്ര ദിനാഘോഷം _19-07-2019=== | |||
ഗവൺമെൻറ് ഹൈസ്കൂൾ തച്ചങ്ങാട് ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. വിവിധ ശാസ്ത്ര വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ചന്ദ്ര മനുഷ്യൻറെ സ്കിറ്റ് അവതരണം, ഞാൻ ചന്ദ്രനിൽ എന്ന ഡിജിറ്റൽ പെയിൻറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചാന്ദ്ര പരിവേഷണത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചും കുട്ടികളുടെ ശാസ്ത്ര കൗതുകം വളർത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ചാന്ദ്ര മനുഷ്യന്റെ വേഷമണിഞ്ഞ് ക്ലാസ്സ് മുറികളിലൂടെ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചും, സംശയനിവാരണം നടത്തിയും സ്കിറ്റ് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ് നിർ്വ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ റിൻഷയായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്. | |||
===ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. _21_07_2019=== | |||
തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു | |||
===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്. | |||
===നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019=== | |||
[[പ്രമാണം:Laharivimukthi pledge 4.jpg|ലഘുചിത്രം|എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.]] | |||
എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ , അനുമോദനം | |||
===ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് നേട്ടം=== | |||
[[പ്രമാണം:കാരവൽ വാർത്ത 07 12 2019.jpg|ലഘുചിത്രം|കാരവൽ വാർത്ത 07 12 2019.]] | |||
2019ഡിസംബർ 2, 3 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 27-ാ മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തല പ്രൊജക്ട് മത്സരത്തിൽ "കോട്ടപ്പാറ കാനത്തിലെ സസ്യ വൈവിധ്യവും ജലസംഭരണ ശേഷിയും " എന്ന പ്രൊജക്ടിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളായ സ്നേഹ എ, രസിക എ.വി എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു. കോട്ടപ്പാറ കാനത്തിലെ സസ്യങ്ങൾ ,കാനത്തിൽ നിന്നും ഒരു ദിവസം ഒഴുകി പോകുന്ന ജലത്തിന്റെ അളവ് ,അതിന്റെ ഗുണനിലവാരം എന്നിവയാണ് കുട്ടികൾ പഠനവിധേയമാക്കിയത്.ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള ആവാസവ്യവസ്ഥയായ ഇത്തരം കാനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രൊജക്ടിലൂടെ കുട്ടികൾ എടുത്ത് പറയുന്നു. ബയോളജി അദ്ധ്യാപിക കെ. ബീനയാണ് കുട്ടികളുടെ ഗൈഡ്. | |||
==ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)=== | |||
[[പ്രമാണം:ലഹരി വിരുദ്ധപ്രതിജ്ഞ. 14 01 2020 6.jpg|ലഘുചിത്രം|വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞസ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുക്കുന്നു.]] | |||
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു. | |||
===കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)=== | |||
[[പ്രമാണം:Adolescence class 2.jpg|ലഘുചിത്രം|കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിക്കുന്നു. ]] | |||
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്. | |||
===കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)=== | |||
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. | |||
പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, രഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:Korona class 2020 1.jpg | |||
</gallery> | |||
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)= | |||
===സയൻസ് ക്ലബ്ബ് കൺവീനർ: '''നിമിത പി.വി'''=== | |||
===അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)=== | |||
[[പ്രമാണം:12060 2018 12.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം ]] | |||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു. | |||
===ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)=== | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. | |||
സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു. | |||
===ചാന്ദ്ര പക്ഷാചരണം-(21-07-2018)=== | |||
ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. | |||
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ | |||
*അഭിരാം വിജയൻ | |||
*ഗിതിൻ | |||
*ബദറുൽ മുനീർ | |||
സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ | |||
<gallery> | |||
പ്രമാണം:12060 2018 177.png|ലഘുചിത്രം|ഇടത്ത്|'''അഭിരാം വിജയന്റെ ഒന്നാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ''' | |||
പ്രമാണം:12060 2018 178.png|ലഘുചിത്രം|നടുവിൽ|'''ഗിതിൻ.ബിയുടെ രണ്ടാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ''' | |||
</gallery> | |||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)=== | |||
[[പ്രമാണം:12060 2018 121.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന്]] | |||
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി. |
15:02, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2021-22)
- ജൂൺ 21, വായനാപക്ഷാചരണം
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി കുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും സംഘടിപ്പിച്ചു
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)
ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.
ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി (11_07_2019)
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സയൻസ് ക്ലബ്ബ് , എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 11_07_2019ന് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ശ്രീ പീതാംബരൻ ക്ലാസ് കൈകാര്യം ചെയ്തു . പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത് . സീനിയർ അസിസ്റ്റൻറ് വിജയകുമാർ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് രണ്ട് കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ പ്രണബ് കുമാർ , മദർ പിടിഎ പ്രസിഡന്റ് അനിത രാധാകൃഷ്ണണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019
സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ചാന്ദ്ര ദിനാഘോഷം _19-07-2019
ഗവൺമെൻറ് ഹൈസ്കൂൾ തച്ചങ്ങാട് ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. വിവിധ ശാസ്ത്ര വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ചന്ദ്ര മനുഷ്യൻറെ സ്കിറ്റ് അവതരണം, ഞാൻ ചന്ദ്രനിൽ എന്ന ഡിജിറ്റൽ പെയിൻറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചാന്ദ്ര പരിവേഷണത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചും കുട്ടികളുടെ ശാസ്ത്ര കൗതുകം വളർത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ചാന്ദ്ര മനുഷ്യന്റെ വേഷമണിഞ്ഞ് ക്ലാസ്സ് മുറികളിലൂടെ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചും, സംശയനിവാരണം നടത്തിയും സ്കിറ്റ് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ് നിർ്വ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ റിൻഷയായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.
ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. _21_07_2019
തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു
ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019
എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ , അനുമോദനം
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് നേട്ടം
2019ഡിസംബർ 2, 3 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 27-ാ മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തല പ്രൊജക്ട് മത്സരത്തിൽ "കോട്ടപ്പാറ കാനത്തിലെ സസ്യ വൈവിധ്യവും ജലസംഭരണ ശേഷിയും " എന്ന പ്രൊജക്ടിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളായ സ്നേഹ എ, രസിക എ.വി എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു. കോട്ടപ്പാറ കാനത്തിലെ സസ്യങ്ങൾ ,കാനത്തിൽ നിന്നും ഒരു ദിവസം ഒഴുകി പോകുന്ന ജലത്തിന്റെ അളവ് ,അതിന്റെ ഗുണനിലവാരം എന്നിവയാണ് കുട്ടികൾ പഠനവിധേയമാക്കിയത്.ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള ആവാസവ്യവസ്ഥയായ ഇത്തരം കാനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രൊജക്ടിലൂടെ കുട്ടികൾ എടുത്ത് പറയുന്നു. ബയോളജി അദ്ധ്യാപിക കെ. ബീനയാണ് കുട്ടികളുടെ ഗൈഡ്.
ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)=
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു.
കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്.
കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, രഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)
സയൻസ് ക്ലബ്ബ് കൺവീനർ: നിമിത പി.വി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.
ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.
ചാന്ദ്ര പക്ഷാചരണം-(21-07-2018)
ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ
- അഭിരാം വിജയൻ
- ഗിതിൻ
- ബദറുൽ മുനീർ
സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ
-
അഭിരാം വിജയന്റെ ഒന്നാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ
-
ഗിതിൻ.ബിയുടെ രണ്ടാം സമ്മാനർഹമായഡിജിറ്റൽ പോസ്റ്റർ
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.