"12008- അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2021-22)=
=അറബിക്  ക്ലബ്ബ് പ്രവർത്തനങ്ങൾ-(2021-22)=
*'''ജ‍ൂൺ 21, വായനാപക്ഷാചരണം'''  
*'''ജ‍ൂൺ 21, വായനാപക്ഷാചരണം'''  

വരി 8: വരി 8:
അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര അറബിക് ദിനാചരണം 2021 ഡിസംബർ 18നു ആഘോഷിച്ചു . അറബിക് അധ്യാപകരായ മുസമ്മിൽ സി പി, ജാഫർ തറോൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. നേരത്തെ കുട്ടികൾക്ക് വേണ്ടി കാലിഗ്രാഫി മത്സരവും  സംഘടിപ്പിച്ചു

=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)=
=അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)=
===ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019===

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.

270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2193791" എന്ന താളിൽനിന്ന് ശേഖരിച്ചത്