"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നല്ലപാഠം (മൂലരൂപം കാണുക)
21:36, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024→ആമുഖം
(→ആമുഖം) |
|||
വരി 2: | വരി 2: | ||
നന്മയുടെ നല്ല പാഠങ്ങൾ രചിച്ചു കൊണ്ട് ഈ വർഷവും തൊപ്പുംപടി ഔർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലഘട്ടത്തിനു അനുയോജ്യമായ വൈവിധ്യമാർന്ന ക്രിയാൽമക പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്നു... | നന്മയുടെ നല്ല പാഠങ്ങൾ രചിച്ചു കൊണ്ട് ഈ വർഷവും തൊപ്പുംപടി ഔർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലഘട്ടത്തിനു അനുയോജ്യമായ വൈവിധ്യമാർന്ന ക്രിയാൽമക പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്നു... | ||
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ സുമനസ്സുകളുടെ സഹായത്തോടെ നല്ലപാഠം പദ്ധതി യുടെ ഭാഗമായി ആരംഭിച്ച ഹൗസ് ചലഞ്ച് ഇന്നു രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. ഈ പദ്ധതിയിലൂടെ ഇതിനകം 156 വീടുകൾ പൂർത്തിയാക്കി.. മറ്റു 5 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി തുടരുന്നു.. ഇത്രയും മാതൃകപരമായ ഈ സംരഭം ഏറ്റെടുക്കുവാനും സമൂഹത്തിനു ഏറ്റവും ഉപകാരപ്രദമായ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനും ഞങ്ങളോടൊപ്പം സഹകരിച്ച നല്ലവരായ നാട്ടുകാർ സുമനസ്സ്‌കൾ... രക്ഷകർത്താക്കൾ ജനപ്രനിധികൾ.. മാധ്യമ സുഹൃത്തുക്കൾ... എല്ലാവരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു.. എല്ലാത്തിലും ഉപരി ഇതിനു വേദിയൊരുക്കിയ മലയാളമനോരമയുടെ നല്ലപാഠം പദ്ധതിയോട് ഞങ്ങൾക്ക് ഏറെ കൃഥാർത്ഥത ഉണ്ട്... | |||
== ഹൗസ് ചലഞ്ച് പദ്ധതി == | == ഹൗസ് ചലഞ്ച് പദ്ധതി == | ||
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. | ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. |