Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
ഹൗസ് ചലഞ്ചിന്റെ ആരംഭ ഘട്ടങ്ങളിൽ ഭവന രഹിതർക്കാണ്  അതായത് സ്വന്തമായി ഭുമിയുള്ളവർക്കു മാത്രമാണ് വീടുകൾ നിർമിച്ചു നൽകിയിരുന്നത്...എന്നാൽ പിന്നീട് ഒത്തിരിപേർ സ്വന്തമായി ഒരിഞ്ച് ഭുമിയില്ലാതെ തലമുറകളിൽനിന്ന് തലമുറകൾ ആയിട്ട് അഭയാർത്ഥികളെപ്പോലെ ഒട്ടും സുരക്ഷിതമല്ലാത്ത വാടക വീടുകൾ തേടി അലയുന്നവർ ഞങ്ങളെ സമീ പിക്കാൻ തുടങ്ങി... ഇവരുടെ അവസ്ഥയും അനുഭവങ്ങളും നേരിട്ട് കാണാൻ ഇടയായപ്പോൾ അവരുടെ നൊമ്പരങ്ങൾ ഏറ്റെടുത്തുകൊണ്ട് ഭു ഭവന രഹിതർക്കായി ആരംഭിച്ച പദ്ധതിയാണ്  ഭൂദാനം മഹാദാനം.... ഇതുവരെ 98 സെന്റ് സ്ഥലം ദാനമായി ലഭിക്കുകയും 18 ഭു ഭവന രഹിത കുടുംബങ്ങൾക്കു മനോഹരമായ വീടുകൾ നിർമ്മിക്കുകയും ചെയ്തു.. ഈ പദ്ധതി സമൂഹത്തിൽ ഒത്തിരി പേരെ സ്വാധീനിച്ചു...പലരും പല സ്ഥലങ്ങളിൽ ഭൂദാനം നടത്താൻ മുന്നോട്ടു വരുന്നുണ്ട് അങ്ങനെ പങ്കുവക്കലിന്റെ മഹത്തായ ഒരു നല്ലപാഠം രചിക്കാൻ എന്നതിൽ ഒത്തിരി അഭിമാനമുണ്ട്

== കുതിര കൂർ കരി ==
== കുതിര കൂർ കരി ==
    ചെല്ലാനം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരൊറ്റപ്പെട്ട ദ്വീപാണ് കുതിരക്കുർകരി...ഈ കോവിഡ് കാലത്തും പ്രളയ കാലത്തും യാതൊരു വിധ സഹായവും ലഭിക്കാതെ ഒറ്റപെട്ടു പോയ 72 കുടുംബങ്ങളെ ഈ വിദ്യാലയം ഏറ്റെടുത്തു..., എല്ലാ മാസവും അവർക്കു വേണ്ട സാമ്പത്തികവും ഭൗതിക വുമായ സഹായങ്ങൾ PTA  യുടെ സഹായത്തോടെ ഈ കുടുംബ ങ്ങൾക്കു ചെയ്തു വരുന്നു.. ഒട്ടും സുരക്ഷിതമല്ലാതിരുന്ന  3 വീടുകൾvഹൌസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി പുനർനിർമിക്കുകയും മറ്റു താമസ യോഗ്യമല്ലാതിരുന്ന  വീടുകൾ  പുനർനിർമ്മിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നു... ഈ നല്ലപ്പാഠ ഇടപെടലിലൂടെ  ഈ ദീപിന്റെ അവസ്ഥ മാധ്യമ ങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞത്  ഞങ്ങളുടെ വലിയൊരു നേട്ടമായി ഞങ്ങൾ കരുതുന്നു... മാത്രമല്ല പല ജനപ്രതിനിധി കളുടെയും ശ്രദ്ധ  ഈ ദ്വീപിന്റെ വികസനത്തിലേക്കു തിരിക്കാനും കഴിഞ്ഞതിൽ ഞങ്ങൾക്കു അതിരറ്റ ചരിതാർഥ്യമുണ്ട്

== ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്ലെസ്സ് പ്രോജക്ട്... ==  

സുഹൃത്തുക്കൾ ഇല്ലാത്തവരുടെ സുഹൃത്തായി മാറുക ഇതാണ് ഈ പദ്ധതിയിലൂടെ ജീവിതത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ അവർക്ക് താങ്ങും തണലുമായി മാറുക.. ഈ കോവിഡ് കാലത്തും വളരെ മനോഹരമായി തന്നെ ഈ പദ്ധതി  മുന്നോട്ടു കൊണ്ടുപോകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്ക് സാധിച്ചു..

കയ്യിൽ ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസുമായി കുമ്പളങ്ങി കാരി ഗ്രേസി  മുച്ചക്ര    വാഹനത്തിൽ പാഞ്ഞു നടന്നു മുട്ടാത്ത വാതിലുകളില്ല ഒടുവിലാണ് തോപ്പുംപടി അവർ ലേഡി സ്കൂളിലെ നല്ലപാഠം കോഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ നെ സമീപിക്കുന്നത്.. ഗ്രേസിയുടെ രോഗിയായ ഭർത്താവ് തളർന്നു കിടക്കുന്ന അവസ്ഥയിലാണ് വീടുപണിക്കായി ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നത് ഈ കുടുംബത്തിന്റെ കദന കഥ ആരുടെയും മനസ്സ് ലയിപ്പിക്കും സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഫ്രണ്ട് ഓഫ് friendless പദ്ധതിയിലൂടെ സുമനസ്സുകളിൽ നിന്നും സമാഹരിച്ച മൂന്നര ലക്ഷം രൂപ ബാങ്കിൽ അടച്ച ബാങ്കിൽ നിന്നും ആധാരം ഗ്രേസി ക്ക് തിരിച്ചേൽപ്പിച്ച് ഈ വിദ്യാലയം സമൂഹത്തിന് വലിയൊരു മാതൃക കാട്ടുകയായിരുന്നു...
 
കയ്യിൽ ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസുമായി കുമ്പളങ്ങി കാരി ഗ്രേസി  മുച്ചക്ര    വാഹനത്തിൽ പാഞ്ഞു നടന്നു മുട്ടാത്ത വാതിലുകളില്ല ഒടുവിലാണ് തോപ്പുംപടി അവർ ലേഡി സ്കൂളിലെ നല്ലപാഠം കോഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ നെ സമീപിക്കുന്നത്.. ഗ്രേസിയുടെ രോഗിയായ ഭർത്താവ് തളർന്നു കിടക്കുന്ന അവസ്ഥയിലാണ് വീടുപണിക്കായി ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നത് ഈ കുടുംബത്തിന്റെ കദന കഥ ആരുടെയും മനസ്സ് ലയിപ്പിക്കും സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഫ്രണ്ട് ഓഫ് friendless പദ്ധതിയിലൂടെ സുമനസ്സുകളിൽ നിന്നും സമാഹരിച്ച മൂന്നര ലക്ഷം രൂപ ബാങ്കിൽ അടച്ച ബാങ്കിൽ നിന്നും ആധാരം ഗ്രേസി ക്ക് തിരിച്ചേൽപ്പിച്ച് ഈ വിദ്യാലയം സമൂഹത്തിന് വലിയൊരു മാതൃക കാട്ടുകയായിരുന്നു..
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2189260" എന്ന താളിൽനിന്ന് ശേഖരിച്ചത്