"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
ചര്ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില് 1891 – ല് റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്ത്ഥം റവ. എ.എച്ച്.ലാഷ്  ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു.ി
ചര്ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില് 1891 – ല് റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്ത്ഥം റവ. എ.എച്ച്.ലാഷ്  ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു.ി
എലിമെന്ററി ട്രെയിനിംഗ്  സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള് സമുച്ചയം പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ  പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്ഗ്ഗദീപം തെളിച്ചു.1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു .
എലിമെന്ററി ട്രെയിനിംഗ്  സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള് സമുച്ചയം പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ  പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള് ഒരു ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 2009 - 2010 കാലയളവില് നാട്ടകം പ‍ഞ്ചായത്തിലെ മികച്ച സ്കൂളായി നില‍കൊളളുകയാണ് ബുക്കാനന് ഗേള്സ് ഹൈസ്കൂള്. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല് മാനേജരായും ശ്രീമതി. സുജ റേയ് ജോണ് ഹെഡ് മിസ്ട്രസ്സായും
 
ശ്രീ.റെജി കുര്യന് പി.ടി.. പ്രസിഡന്റായും പ്രവര്ത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/21890" എന്ന താളിൽനിന്ന് ശേഖരിച്ചത്