"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
No edit summary
26058 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==2022 -2025==
======ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ======
{| class="wikitable mw-collapsible mw-collapsed"
!ക്രമ നമ്പർ
!അഡ്മിഷൻ നമ്പർ
!കുട്ടിയുടെ പേര്
|-
|1
|22540
|ഗ്രേയ്സ് മരിയ പി പി
|-
|2
|22545
|ഹുദാ  പറവിൻ
|-
|3
|22549
|ആയിഷ  പി എൻ
|-
|4
|22572
|ഇർസ  ബായി എ എസ്
|-
|5
|22574
|കെസിയ  സി സി
|-
|6
|22588
|ബിസ്മി  എം ബി
|-
|7
|22590
|നിഹാല  എം  നിയാസ്
|-
|8
|22600
|സേറ ഗ്രേസ്
|-
|9
|22604
|ഹിബ  ഫാത്തിമ  പി  എം
|-
|10
|22614
|ദേവിക  എൻ എസ്
|-
|11
|22625
|അംന  നസ്രിൻ  ടി  എസ്
|-
|12
|22636
|ആൻഡ്രിയ  രാജു
|-
|13
|22660
|റിയ  ഷകീർ
|-
|14
|22661
|ഫാത്തിമ  ഫർസാന  പി വൈ
|-
|15
|22668
|മിന്റ  മരിയ  കാർവാലോ
|-
|16
|22692
|ശ്രീയ  കെ  ജെ
|-
|17
|22701
|റെബേക്കാ  പി  ജെ
|-
|18
|22711
|മറിയ  ആൻഡ്രിയ  കെ  എ
|-
|19
|22712
|ദേവ  ദർശന  കെ ജെ
|-
|20
|22713
|ആലിയ  സുനീർ
|-
|21
|22714
|നൽഹ  പ്രവീൺ
|-
|22
|22716
|ഷിഫ്ന  അൻസാർ
|-
|23
|22720
|ഫാത്തിമ  കെ  എസ്
|-
|24
|22724
|ഫാത്തിമ  ഫെർമിൻ  പി  എൻ
|-
|25
|22728
|അലോണ  ജോയ്
|-
|26
|22761
|അന്ന  അനീറ്റ
|-
|27
|22789
|ദീപ്‌തി  വിജു
|-
|28
|22869
|ഫാത്തിമ  സഹാറ  എഫ്
|-
|29
|23149
|നിയ  മറിയ  പി
|-
|30
|23153
|ആയിഷ  മിസ്ബ  ഒ ആർ
|-
|31
|23157
|ആഞ്‌ജലീന  തെരേസ
|-
|32
|23182
|അന്ന  മരിയ  ദിയ  വി  വി
|-
|33
|23188
|ക്രിസ്റ്റബേല  ബോണിഫേസ്
|-
|34
|23250
|ദിയ സെയ്നബ്  എം
|-
|35
|23538
|ഫിദ  ഷെർഷാദ്
|-
|36
|23806
|അഭിയ  റോസ്  പി  ആർ
|-
|37
|23828
|ഹിസാന  ഷബീർ  പി  സ്
|-
|38
|23833
|ആംഫിയ  മരിയ
|-
|39
|23859
|സുബ്‌ഹാന  അബ്ദുൽ  കാലം
|-
|40
|23886
|ഫാത്തിമ  ബീവി  വി  എസ്
|}
===ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )  ===
ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.
===ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023)===
ലിറ്റിൽ കൈറ്റ്സ് 2022-2025 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് 03-09-2023 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ക്യാംപ് നയിച്ചത് എറണാകുളം ജില്ല മാസ്റ്റർ  ട്രൈലെർ ശ്രീ പ്രകാശ് വി പ്രഭു സർ ആയിരുന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേരി സെറീൻ സ്വാഗതം പറഞ്ഞു ,പ്രധാന അദ്ധ്യാപിക റെവ സിസ്റ്റർ മോളി ദേവസ്സി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു , 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓണം അവധിക്കു നടത്തിയ  ക്യാംപ് ആയിരുന്നെങ്കിലും എല്ലാ കുട്ടികളും സന്നിഹിതരായിരുന്നു. നല്ല ഒരു ഫീഡ് ബാക്ക് കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി.   കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മമത മാർഗ്രെറ്റ് കമ്പ് നടത്തിയ പ്രകാശ് സാറിനും പങ്കെടുത്ത   കുട്ടികൾക്കും നന്ദി പറഞ്ഞു. പിനീട് അവർക്കു നൽകിയ അസൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് 4 കുട്ടികളെ ആനിമേഷനും 4 പേരെ പ്രോഗ്രാമിനും തിരഞ്ഞെടുത്തു .