"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2019-21 (മൂലരൂപം കാണുക)
18:32, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2024→ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്ഘാടനം
വരി 16: | വരി 16: | ||
ഉണ്ട് . | ഉണ്ട് . | ||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019 -2021 == | |||
[[പ്രമാണം:26058 lk 2019.jpg|ലഘുചിത്രം|പകരം=|450x450ബിന്ദു]] | [[പ്രമാണം:26058 lk 2019.jpg|ലഘുചിത്രം|പകരം=|450x450ബിന്ദു]] | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 147: | വരി 148: | ||
|നസ്റിൻ നിസാർ | |നസ്റിൻ നിസാർ | ||
|} | |} | ||
== പ്രീലിമിനറി ക്യാമ്പ് == | |||
[[പ്രമാണം:26058 lkpreliminary camp.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:26058 lkpreliminary camp.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 155: | വരി 157: | ||
== സ്കൂൾ തലക്യാമ്പ് == | |||
സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ നിന്ന് ഏറ്റവും മികച്ച അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ നിന്ന് ഏറ്റവും മികച്ച അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
== എം.പി.ടി.എ പരിശീലനം == | |||
[[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]][[പ്രമാണം:26058 lkmpta 1.jpg|പകരം=|ഇടത്ത്|ലഘുചിത്രം|MPTA]]2019 ഒക്ടോബറിൽ 29, 30 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മദർ.പി. റ്റി. എ. യ്ക്ക് ട്രെയിനിംങ്ങ് നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത്ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു. 172 അമ്മമാർ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്, അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക, ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു. | [[പ്രമാണം:26058 lkmpta 2.jpg|ലഘുചിത്രം|MPTA]][[പ്രമാണം:26058 lkmpta 1.jpg|പകരം=|ഇടത്ത്|ലഘുചിത്രം|MPTA]]2019 ഒക്ടോബറിൽ 29, 30 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മദർ.പി. റ്റി. എ. യ്ക്ക് ട്രെയിനിംങ്ങ് നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത്ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു. 172 അമ്മമാർ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്, അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക, ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു. | ||
ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി. | ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി. | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം സ്കൂൾ | == ഡിജിറ്റൽ മാഗസിൻ == | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം സ്കൂൾ വാർഷീക ദിനത്തിൽ റവ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു[[പ്രമാണം:26058 magazine.jpg|ഇടത്ത്|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം]] |