"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നിലൂഫർ അറബിക് ക്ലബ്ബ്
'''നിലൂഫർ അറബിക് ക്ലബ്ബ്'''
    
സ്കൂളിൽ നിലൂഫർ അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.  
സ്കൂളിൽ നിലൂഫർ അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.  

12:49, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

നിലൂഫർ അറബിക് ക്ലബ്ബ്

സ്കൂളിൽ നിലൂഫർ അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

2023-24 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

 ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചനാമത്സരം നടത്തി. ആഗസ്ത് 15 ന് അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിച്ചു. നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി അടിക്കുറിപ്പ് മത്സരം നടത്തുകയുണ്ടായി.