"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ബുൾ ബുൾ & കബ്ബ്''' == സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ അഞ്ചുവയസ്സു മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റ് എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്തിൽ സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 5: | വരി 5: | ||
ഈ വർഷം വിദ്യാലയത്തിൽ ക ബ്ബ് ബുൾബുൾ കുട്ടികൾക്കായി 'ഒത്തിരിക്കാം ഇത്തിരി നേരം " ഒരു ദിവസ ക്യാമ്പ് നടത്തി. ജില്ലാ പ്രതിനിധി സലാം മാഷും മോട്ടിവേറ്റർ അനിൽ മാഷും പങ്കെടുത്തു.ജില്ല കബ്ബ്ബുൾ ബുൾ ഉത്സവങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ഈ വർഷം 5 വയസ്സിനുതാഴെയുള്ള കുട്ടികൾക്കായി ബണ്ണീസും ജസി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. | ഈ വർഷം വിദ്യാലയത്തിൽ ക ബ്ബ് ബുൾബുൾ കുട്ടികൾക്കായി 'ഒത്തിരിക്കാം ഇത്തിരി നേരം " ഒരു ദിവസ ക്യാമ്പ് നടത്തി. ജില്ലാ പ്രതിനിധി സലാം മാഷും മോട്ടിവേറ്റർ അനിൽ മാഷും പങ്കെടുത്തു.ജില്ല കബ്ബ്ബുൾ ബുൾ ഉത്സവങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ഈ വർഷം 5 വയസ്സിനുതാഴെയുള്ള കുട്ടികൾക്കായി ബണ്ണീസും ജസി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. | ||
[[പ്രമാണം:19854-cub&bul.jpg|നടുവിൽ|ചട്ടരഹിതം|553x553ബിന്ദു|CUB & BUL BUL TEAM]] |
22:41, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
ബുൾ ബുൾ & കബ്ബ്
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ അഞ്ചുവയസ്സു മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റ് എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്തിൽ സാജിത ടീച്ചറുടെ നേതൃത്വത്തിൽ 2004 ലാണ് തുടക്കം കുറിച്ചത്. 24 പെൺകുട്ടികൾ അടങ്ങിയ യൂണിറ്റ് വളരെ ആവേശപൂർണമാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. നിരവധി സുവർണ പംഖ് ജേതാക്കളും രജത് പംഖ് ജേതാക്കളും യൂണിറ്റിൽ ഉണ്ടായിട്ടുണ്ട്. 15 വർഷം പിന്നിട്ട യൂണിറ്റ് ഇടക്കാലത്ത് ഒരു വർഷം നിശ്ചലമായെങ്കിലും വീണ്ടും വേറിട്ട പ്രവർത്തനങ്ങളുമായി സജീവമാണ്.
നാസർ മാഷുടെ നേതൃത്വത്തിൽ കബ്ബ് യൂണിറ്റുകൾ വിദ്യാലയത്തിൽ തുടക്കമിട്ടപ്പോൾ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ അവസരം ഒരുങ്ങി.മികച്ച യൂണിറ്റിനുള്ള സ്കൗട്ട് ഗൈഡ് ജില്ല അവാർഡ് രണ്ട് തവണ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്.
ഈ വർഷം വിദ്യാലയത്തിൽ ക ബ്ബ് ബുൾബുൾ കുട്ടികൾക്കായി 'ഒത്തിരിക്കാം ഇത്തിരി നേരം " ഒരു ദിവസ ക്യാമ്പ് നടത്തി. ജില്ലാ പ്രതിനിധി സലാം മാഷും മോട്ടിവേറ്റർ അനിൽ മാഷും പങ്കെടുത്തു.ജില്ല കബ്ബ്ബുൾ ബുൾ ഉത്സവങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ഈ വർഷം 5 വയസ്സിനുതാഴെയുള്ള കുട്ടികൾക്കായി ബണ്ണീസും ജസി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.