"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38040 (സംവാദം | സംഭാവനകൾ)
No edit summary
38040 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

'''വിഷയം തിരിച്ച്,ഭാഷ തിരിച്ച്  സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾതിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ  ജീവചരിത്രങ്ങൾ,പഠനങ്ങൾ, യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു.''' '''സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ''' '''അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു.'''

'''എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു.  തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട്  വിതരണം ചെയ്യുന്നു.'''
'''പ്രൈമറി വിഭാഗം അധ്യാപിക ശ്രീമതി വിജയകുമാരി എം ജി  ലൈബ്രറിയുടെ ചുമതല വഹിക്കുന്നു'''