"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ  ഉമാശങ്കര്‍ പ്രസാദ്
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ  ഉമാശങ്കര്‍ പ്രസാദ്
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം=33001.jpeg|300px|  
| സ്കൂള്‍ ചിത്രം=33001.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

09:01, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്
വിലാസം
ആനിക്കാട്..

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Jayasankar





ചരിത്രം

കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തില്‍ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട് ഈ സ്കൂല്‍ നിലവില്‍ വന്നതു 20/5/1937.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

  • ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷന്‍ എന്നിവനടന്നു 2015-16 വര്‍‍ഷത്തില്‍ മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര്‍ കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജി ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി. 2016-2017 വര്‍ഷത്തില്‍ മലയാളം ടൈപ്പിംഗില്‍ ആര്യ എന്‍ ആര്‍ കൊഴുവനാല്‍ ഉപജില്ലയില്‍ നിന്നും ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹയായി.വെബ് പേജ് ഡിസൈനിംഗില്‍ നീനാ മര്‍ക്കോസും ഡിജിറ്റല്‍ പെയിന്റിംഗില്‍ അലീനാ താരാ സജിയും ഉപജില്ലാ മത്സരത്തില്‍ പങ്കെടുത്തു. നീനാ മര്‍ക്കോസ് മൂന്നാം സ്ഥാനം നേടി. അനഘാ നന്ദകുമാര്‍ പ്രോജക്‍ട് അവതരിപ്പിച്ചു. ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

സോഷ്യല്‍സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥ നടത്തി. സോഷ്യല്‍സയന്‍സ് ക്വിസ്സില്‍ നീനാ മര്‍ക്കോസ്, ആര്യ എന്‍ ആര്‍ ഇവര്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം നേടി.

സയന്‍സ് ക്ലബ്

വലിയ എഴുത്ത് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയില്‍ റോസ് ജോസഫ് ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. നീനാ മര്‍ക്കോസിന് സയന്‍സ് ടാലന്റ്സ് സേര്‍ച്ച് പരീക്ഷയില്‍ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയില്‍ ജിഷാ ഷാജി യുപി തലത്തില്‍ ക്വിസ്സ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി

പ്രവര്‍ത്തിപരിചയമേള

അര്‍ജ്ജുന്‍ ഷാജന്‍ സ്റ്റഫ്ഡ് റ്റോയിസില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ആര്‍ഷാ കെ മനോഹര്‍ യുപി തലത്തില്‍ സ്റ്റഫ്ഡ് റ്റോയിസില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം നേടി. [തിരുത്തുക] വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റി നായര്‍ സര്വ്വീസ് സൊസൈറ്റി

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറ. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപിക ശ്ശ്രീ ഉമാശങ്കര്‍ പ്രസാദ്ഹയര്‍സെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപിക ശ്രീമതി. .ലത


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.എന്‍.ബാലക്രിഷ്ണന്‍,ശ്രീമതി കെ.എല്‍.സുഭദ്രാമ്മ ഹയര്‍സെക്കണ്ടറിയുടെ മുന്‍പ്രഥമാദ്ധ്യാപിക ശ്രീമതി. .രാധാമണീ

നേട്ടങ്ങള്‍

എന്‍ എസ് എസ് എച്ച് എസ് എസ് ആനിക്കാടില്‍ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടങ്ങള്‍ നേടി.ഒപ്പന (എച്ച് എസ്),ചെണ്ടമേളം (എച്ച് എസ്),കോല്‍കളി (എച്ച് എസ്)ഇവയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നന്ദിനി അജിത്ത് ഹിന്ദി പ്രസംഗത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.സൂര്യ എസ് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി ആര്യ എന്‍ ആര്‍ കഥാരചനയില്‍ (ഹിന്ദി ,മലയാളം) രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.

വര്‍ഷം ശതമാനം
എസ് എസ് എല്‍ സി 2015 100 %
എസ് എസ് എല്‍ സി 201 6 100%
എസ് എസ് എല്‍ സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വനിതാകമ്മീഷന്‍ അംഗം ഡോ. ജയ പ്രമീളാദേവി

വഴികാട്ടി