"പ്രമാണം:KaladiPlantationHS.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kphss25083 (സംവാദം | സംഭാവനകൾ) SCHOOL PHOTO |
||
| വരി 1: | വരി 1: | ||
കാലടി | കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ | ||
[[ചിത്രം:KaladiPlantationHS.jpg]] | [[ചിത്രം:KaladiPlantationHS.jpg]] | ||
കാലടി | കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത് സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ ഒരു സ്‌ക്കൂൾ ബസ് അനുവദിച്ച് തന്നിട്ടുണ്ട്. | ||
1985 ലാണ് ആദ്യ എസ്. | 1985 ലാണ് ആദ്യ എസ്.എൽ.സി ബാച്ച് പരീക്ഷയ്‌ക്കിരുന്നത്.ഇപ്പോൾ അൺ എക്കണോമിക് സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്.നിലവിൽ 13 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ് ഇവിടെയുള്ളത്. | ||
12:07, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം
കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ
കാലടി പ്ലാന്റേഷൻ ഹൈസ്‌ക്കൂൾ അങ്കമാലിയിൽ നിന്നും 23കി.മി.ദൂരത്ത് സ്ഥിതി ചെയ്യുന്നു.1966 ൽ എൽ.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷൻ കോർപ്പറേഷൻ ഒരു സ്‌ക്കൂൾ ബസ് അനുവദിച്ച് തന്നിട്ടുണ്ട്. 1985 ലാണ് ആദ്യ എസ്.എൽ.സി ബാച്ച് പരീക്ഷയ്‌ക്കിരുന്നത്.ഇപ്പോൾ അൺ എക്കണോമിക് സ്‌ക്കൂളിന്റെ പട്ടികയിൽപ്പെട്ടിരിക്കുകയാണ്.നിലവിൽ 13 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ് ഇവിടെയുള്ളത്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:31, 28 ഒക്ടോബർ 2009 | 450 × 338 (160 കെ.ബി.) | Aluva (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
