"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:
== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര് ടൗണില് നിന്ന് ഏകദേശം അഞ്ച് കി.മീറ്റര് വടക്കുമാറി കോലഴി പഞ്ചായത്തില്, കുറ്റൂര് ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് പ്രവര്ത്തിക്കുന്നത്.  കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്ത്ഥികള് അറുപതോളം വര്ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം.  1942-ല് വെറും 8 വിദ്യാര്ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1200-ഓളം വിദ്യാര്ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില് പ്രവര്ത്തിച്ച് പോരുന്നു.  കുറ്റൂര് സെന്ററില് ഒരു വാടകക്കെട്ടിടത്തില് L.S.S കുറ്റൂര് എന്ന പേരില് ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂൂളാണ്‍ ഇന്ന് വളര്ന്ന് കുറ്റൂര് ഗവ. ഹയര് സെക്കന്ഠറി സ്ക്കൂള് ആയി മാറിയിരിക്കുന്നത്.

കുറ്റൂര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന് ശ്രീമാന് കരിമ്പറ്റ കൊച്ചുുുുുുുണ്ണിമേനോനാണ്‍.  1932-ല് സര്ക്കാര് ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്ക്ക് പോകാന് കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂര്ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്, കൊട്ടേക്കാട് ഭാഗങ്ങളില് നിന്നും കുട്ടികള് മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സില് സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:52, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി എം ജി എച്ച് എസ് എസ് കുറ്റൂർ
വിലാസം
കുററൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
02-12-2009Giri

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര് ടൗണില് നിന്ന് ഏകദേശം അഞ്ച് കി.മീറ്റര് വടക്കുമാറി കോലഴി പഞ്ചായത്തില്, കുറ്റൂര് ഗ്രാമത്തിലാണ് ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് പ്രവര്ത്തിക്കുന്നത്. കുറ്റൂരിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാര്ത്ഥികള് അറുപതോളം വര്ഷമായി ആശ്രയിക്കുന്നതാണു ഈ സരസ്വതീക്ഷേത്രം. 1942-ല് വെറും 8 വിദ്യാര്ത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 1200-ഓളം വിദ്യാര്ത്ഥികളും അറുപതോളം അദ്ധ്യാപകരുമായി വളരെ നല്ല നിലയില് പ്രവര്ത്തിച്ച് പോരുന്നു. കുറ്റൂര് സെന്ററില് ഒരു വാടകക്കെട്ടിടത്തില് L.S.S കുറ്റൂര് എന്ന പേരില് ഫസ്റ്റ് ഫോറം മാത്രമായി ആരംഭിച്ച സ്ക്കൂൂളാണ്‍ ഇന്ന് വളര്ന്ന് കുറ്റൂര് ഗവ. ഹയര് സെക്കന്ഠറി സ്ക്കൂള് ആയി മാറിയിരിക്കുന്നത്.

കുറ്റൂര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന് ശ്രീമാന് കരിമ്പറ്റ കൊച്ചുുുുുുുണ്ണിമേനോനാണ്‍. 1932-ല് സര്ക്കാര് ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി. ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്ക്ക് പോകാന് കാളവണ്ടി ഉണ്ടായിരുന്നു. തൃശ്ശൂര്ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്, കൊട്ടേക്കാട് ഭാഗങ്ങളില് നിന്നും കുട്ടികള് മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു. അങ്ങനെയാണ് ആ നല്ല മനസ്സില് സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.ഇവ കൂടാതെ ലൈബ്രറി, ലാബറട്ടറി, എല് സി ഡി റും എന്നിവയും കംപ്യൂട്ടര്‍ ലാബുകളുമുണ്ട്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ അടുക്കളയില് ഉച്ചഭക്ഷണം പാകം ചെയ്യുന്നു. കിണര്, മോട്ടോര്, ടാങ്കുകള്, പൈപ്പുകള് എന്നിവ ഉള്ളതുകൊണ്ട് ജലാവശ്യങ്ങള് സുഗമമായി നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗമാരപ്രായക്കാരുടെ പ്രശ്നങ്ങള് കൈകാര്യം ചെയ്യുന്ന ടീന്സ് ക്ലബ്ബ്.
  • ഫിലിം ക്ലബ്ബ് പ്രവര്ത്തനം :സംസ്ഥാനതലത്തില്
   ഏഴ് അവാര്ഡുകള് നേടിയ ലൂസേഴ്സ് ഫൈനല് എന്ന ഫിലിം  
* സാമ്പത്തികമായി അവശത അനുഭവിക്കുന്ന 
   കുട്ടികളെ സഹായിക്കുന്ന സ്നേഹനിധി

മാനേജ്മെന്റ്

കുറ്റുര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര്‍ സെക്കന്ഡറി സ്കൂളിന്റെ സ്ഥാപകന് ശ്രീമാന് കരിംപറ്റ കൊച്ചുണ്ണിമേനോനാണ്. 1932-ല് സര്ക്കാര്‍ ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് താമസം തുടങ്ങി. ഇവിടെ നിന്നും തൃശ്ശൂര് വരെ നടന്ന് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് പോയിക്കൊണ്ടിരുന്ന കുട്ടികളുുടെ കഷ്ടപ്പാടുകള് കണ്ടറിഞ്ഞ അദ്ദേഹം ഇവിടെ ഒരു സ്കൂള് ആരംഭിക്കാന് തീരുമാനിക്കുകയായിരുന്നു. പിന്നീട് ഗവണ്മെന്റിന് സ്ക്കൂള് കൈമാറാന് തീരുമാനിച്ചപ്പോള്, തന്റെ അകാലത്തില് മരിച്ചുപോയ മകളുടെ പേര് സ്ക്കൂളിന് നിലനിര്ത്തണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അത് പ്രകാരം സ്കൂളിന്റെ പേര്‍ ചന്ദ്ര മെമ്മോറിയല് എന്ന് നില നിര്ത്തപ്പെട്ടിരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 ഇ.ഐ.ജോര്ജജ്
1983 - 87 കെ.എം. എബ്രഹാം
1987 - 88 കെ. ശാരദ
1995 - 98 കെ. കെ. സീത
1998 - 99 റൂക്കിയാബീ
2000-01 കെ. രജിനി
2001 - 02 ടി.വി.വിജയകുമാരി
2002- 04 കെ.വി.സരോജിനി
2006- 07 കെ. ഉ​ഷ
2007 - 09 എന്.വി.​ശോഭന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിവിധ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്. കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്.എ ശ്രീ തേറംപില് രാമകൃഷ്ണന് ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്ത്ഥിയാണ്‍. മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അവരില് അഞ്ചുപേര്‍ ഇപ്പോള് അമേരിക്കയില് ഉന്നതഉദ്യോഗം വഹിക്കുന്നു.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.