"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssputhur (സംവാദം | സംഭാവനകൾ) |
Ghssputhur (സംവാദം | സംഭാവനകൾ) |
||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
മൊഗ്രാല്‍ പുത്തൂര്‍ ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ മുദ്ദന്‍ ആണ് 1935-37 കാലത്ത് ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട് 5 വര്‍ഷക്കാലം | മൊഗ്രാല്‍ പുത്തൂര്‍ ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ മുദ്ദന്‍ ആണ് 1935-37 കാലത്ത് ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട് 5 വര്‍ഷക്കാലം ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാല്‍ പുത്തൂര്‍ | ||
ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടര്‍ന്ന് 1980ല്‍ ഹൈസ്കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. | ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടര്‍ന്ന് 1980ല്‍ ഹൈസ്കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. | ||