എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:27, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''ജൂൺ ''' | '''ജൂൺ ''' | ||
[[പ്രമാണം:Praveshanolsavam 19674.jpg.jpg|ലഘുചിത്രം]] | [[പ്രമാണം:Praveshanolsavam 19674.jpg.jpg|ലഘുചിത്രം]] | ||
{{Yearframe/Pages}} | |||
==പ്രവേശനോത്സവം== | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(1).jpg|ലഘുചിത്രം|പ്രവേശനോത്സവം ക്ലാരിയിൽ|നടുവിൽ|400x400ബിന്ദു]] | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(2).jpg|ലഘുചിത്രം|കുട്ടികൾക്കിടയിലൂടെ|നടുവിൽ|400x400ബിന്ദു]] | |||
![[പ്രമാണം:19866 2023 പ്രവേശനോത്സവം(3).jpg|ലഘുചിത്രം|പ്രധാനാധ്യാപകൻ കുട്ടികളോട് സംവദിക്കുന്നു |നടുവിൽ|400x400ബിന്ദു]] | |||
|} | |||
<p>2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.</p> | |||
<p>'''സ്വാഗതം''' : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), '''അധ്യക്ഷൻ''' : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), '''ആശംസ''' : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)</p> | |||
</p>ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.</p> | |||
<p>പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.</b> |