"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ |
പ്രവർത്തനം |
||
| വരി 4: | വരി 4: | ||
03-09-2023 ന് നടന്ന സ്കൂൾ ലെവൽ ക്യാമ്പിൽ അനിമേഷൻ,പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്ന് എട്ട് കുട്ടികളെ സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും ക്ലാസ് നടന്നു വരുന്നു.സ്കൂൾ തല പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.കൂടാതെ വിവിധ പരിപാടികളുടെ പ്രചരണ പ്രവർത്തനങ്ങളും കൈറ്റ് അംഗങ്ങൾ വഴി നടന്നു വരുന്നു. | 03-09-2023 ന് നടന്ന സ്കൂൾ ലെവൽ ക്യാമ്പിൽ അനിമേഷൻ,പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ നിന്ന് എട്ട് കുട്ടികളെ സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും ക്ലാസ് നടന്നു വരുന്നു.സ്കൂൾ തല പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.കൂടാതെ വിവിധ പരിപാടികളുടെ പ്രചരണ പ്രവർത്തനങ്ങളും കൈറ്റ് അംഗങ്ങൾ വഴി നടന്നു വരുന്നു. | ||
കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ '''മുകുളങ്ങൾ''' പ്രകാശനം ചെയ്തു. | |||
'''അംഗങ്ങൾ''' | '''അംഗങ്ങൾ''' | ||