"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പണ്ട് ഒരുഗ്രാമത്തില്‍ ഒരു അമ്മയും മകളും ജീവിച്ചിരുന്നു.തന്റെ ഭര്‍ത്താവ് മരിച്ചെന്നുള്ള വിവരം അമ്മ തന്റെ കുഞ്ഞിനെ അറിയിച്ചിട്ടില്ല.മാളു എന്ന തന്റെ മകളെ വളര്‍ത്തി വലിയ ഒരാളാക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. | പണ്ട് ഒരുഗ്രാമത്തില്‍ ഒരു അമ്മയും മകളും ജീവിച്ചിരുന്നു.തന്റെ ഭര്‍ത്താവ് മരിച്ചെന്നുള്ള വിവരം അമ്മ തന്റെ കുഞ്ഞിനെ അറിയിച്ചിട്ടില്ല.മാളു എന്ന തന്റെ മകളെ വളര്‍ത്തി വലിയ ഒരാളാക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. | ||
പാവം ആ | പാവം ആ അമ്മ അതിനുവേണ്ടി ഒരുപോട് കഷ്ടപ്പെട്ടു..പാടത്തുമ പറമ്പിലും പണിയെടുത്ത് അവര്‍ മാളുനവിനെ അടുത്തുള്ള സ്കൂളില്‍ പഠിക്കാന്‍ അയച്ചു.ഒരു ദിവസം മാളു എന്നത്തേതും പോലെ സ്കൂളിലേക്ക് പുറപ്പെട്ടു.സ്കൂള്‍ വിടേണ്ട | ||
സമയം കഴിഞ്ഞിട്ടും മകളേ കാണാഞ്ഞിട്ട് ആ അമ്മ അടുത്തുള്ള വീട്ടിലൊക്കെ തിരക്കി.പക്ഷേ അവരില്‍നിന്നൊന്നും ആ അമ്മ ആഗ്രഹിച്ച മറുപടി കിട്ടിയില്ല.അതീവ ദുംഖത്തോടെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ കണ്ടത് മാളു വാിട്ടി | |||
ലിരിക്കുന്നതാണ്.ദേഷ്യം കൊണ്ട് അമ്മ അവളെ പൊതിരെ തല്ലി.പക്ഷേ മാളുവിന് വേദനിച്ചില്ല.കാരണം അമ്മയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി താന്‍ താമസിച്ചുവന്നത് തെറ്റാണെന്ന് അവള്‍ ക്ക് മനസ്സിലോയി.അടികിട്ടിയ ക്ഷീണം | |||
കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി.ഉറക്കിത്തിനിടയില്‍ തന്റെ നെറ്റിയില്‍ നനവ് അനുഭവപ്പെട്ടപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു.അപ്പോള്‍ തന്റെ അമ്മ കരയുന്നതു കണ്ട് മാളുവും കരഞ്ഞുപോയി.മാതൃസ്നേഹത്തിന്റെ വില | |||
അവള്‍ക്കു മനസ്സിലോയി. |
15:29, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം 2016-17 വര്‍ഷത്തില്‍ വിദ്യാരംഗമത്സരങ്ങള്ല്‍ മികവുനേടിയകൃതികള്‍
" മാതൃസ്നേഹം(കഥ)" കാര്‍ത്തികാ സുരേഷ്
പണ്ട് ഒരുഗ്രാമത്തില്‍ ഒരു അമ്മയും മകളും ജീവിച്ചിരുന്നു.തന്റെ ഭര്‍ത്താവ് മരിച്ചെന്നുള്ള വിവരം അമ്മ തന്റെ കുഞ്ഞിനെ അറിയിച്ചിട്ടില്ല.മാളു എന്ന തന്റെ മകളെ വളര്‍ത്തി വലിയ ഒരാളാക്കണമെന്നാണ് ആ അമ്മയുടെ ആഗ്രഹം. പാവം ആ അമ്മ അതിനുവേണ്ടി ഒരുപോട് കഷ്ടപ്പെട്ടു..പാടത്തുമ പറമ്പിലും പണിയെടുത്ത് അവര്‍ മാളുനവിനെ അടുത്തുള്ള സ്കൂളില്‍ പഠിക്കാന്‍ അയച്ചു.ഒരു ദിവസം മാളു എന്നത്തേതും പോലെ സ്കൂളിലേക്ക് പുറപ്പെട്ടു.സ്കൂള്‍ വിടേണ്ട സമയം കഴിഞ്ഞിട്ടും മകളേ കാണാഞ്ഞിട്ട് ആ അമ്മ അടുത്തുള്ള വീട്ടിലൊക്കെ തിരക്കി.പക്ഷേ അവരില്‍നിന്നൊന്നും ആ അമ്മ ആഗ്രഹിച്ച മറുപടി കിട്ടിയില്ല.അതീവ ദുംഖത്തോടെ വീട്ടില്‍ തിരിച്ചെത്തിയ അമ്മ കണ്ടത് മാളു വാിട്ടി ലിരിക്കുന്നതാണ്.ദേഷ്യം കൊണ്ട് അമ്മ അവളെ പൊതിരെ തല്ലി.പക്ഷേ മാളുവിന് വേദനിച്ചില്ല.കാരണം അമ്മയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി താന്‍ താമസിച്ചുവന്നത് തെറ്റാണെന്ന് അവള്‍ ക്ക് മനസ്സിലോയി.അടികിട്ടിയ ക്ഷീണം കൊണ്ട് മാളു പെട്ടെന്ന് ഉറങ്ങിപ്പോയി.ഉറക്കിത്തിനിടയില്‍ തന്റെ നെറ്റിയില്‍ നനവ് അനുഭവപ്പെട്ടപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു.അപ്പോള്‍ തന്റെ അമ്മ കരയുന്നതു കണ്ട് മാളുവും കരഞ്ഞുപോയി.മാതൃസ്നേഹത്തിന്റെ വില അവള്‍ക്കു മനസ്സിലോയി.