എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
08:00, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഐ ടി ലാബ് | {{PSchoolFrame/Pages}}ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1976 ൽ പള്ളിക്കൂടമായി പിറവിയെടുത്ത എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ, മാനേജ്മെന്റ് നിരന്തരം തയ്യാറാവുന്നു | ||
ഐ ടി ലാബ് | |||
വിശാലവും പ്രകൃതിരമണീയവുമായ കാമ്പസ് | വിശാലവും പ്രകൃതിരമണീയവുമായ കാമ്പസ് |