"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|glps velliparamba  }}
{{prettyurl|glps velliparamba  }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= ...............
{{Infobox School
| ഉപ ജില്ല= താമരശ്ശേരി
| സ്ഥലപ്പേര് = വെള്ളിപറമ്പ്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 17054
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= സെപ്റ്റംബര്
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവര്‍ഷം= 1974
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം= കുറ്റിക്കാട്ടൂര്‍ പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= .............
| പിന്‍ കോഡ്= 673008
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഫോണ്‍= 04952354687, 04952351546
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
| സ്കൂള്‍ ഇമെയില്‍= ghsskuttikattur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ബ്ലോഗ്= ghsskuttikkattur.blogspot.com
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍വെബ്സൈറ്റ്= ghsskuttikkattur                                                                                                                                                                               
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി
| ആൺകുട്ടികളുടെ എണ്ണം= 164
| മാദ്ധ്യമം= മലയാളം‌‌‌/ഇംഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം= 174
| ആൺകുട്ടികളുടെ എണ്ണം= 1654
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
| പെൺകുട്ടികളുടെ എണ്ണം= 1488
| അദ്ധ്യാപകരുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3142
| പ്രിന്‍സിപ്പല്‍=
| അദ്ധ്യാപകരുടെ എണ്ണം=94
| പ്രധാന അദ്ധ്യാപകന്‍=പി..മുഹമ്മദ് അസ്ലം   
| പ്രിന്‍സിപ്പല്‍= '''സി.ടി.രാജന്‍  '''
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്  
| സ്കൂള്‍ ചിത്രം= 18236-3.jpg
| പ്രധാന അദ്ധ്യാപകന്‍= '''സി.കെ.രാമന്‍ നമ്പൂതിരി  '''
 
| പി.ടി.ഏ. പ്രസിഡണ്ട്= '''മൂസ മൗലവി '''
'''
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | സ്കൂള്‍ ചിത്രം= img.jpg ‎|
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1966 ൽ സിഥാപിതമായി.
[[ചിത്രം:flowers83.gif]]
[[ചിത്രം:hummingbirds.gif]]
 
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
<small>'''
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബര്‍ 9'''-ന്''' കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍''' യാഥാര്‍ത്ഥ്യമായി. '''കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍.
'''1976-ല്‍''' പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു. '''1980-ല്‍ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.''' '''2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റര്‍''' ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.  പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
 
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍,  
സ്പോര്‍ട്ട്സ്  ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്.
''''''2008-2009''' വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.
സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം വര്‍ഷവും നിലനിര്‍ത്തി
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി
സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു.
2010 ല്‍ എസ്.എസ്.എല്‍.സി പുതിയ സ്കീമില്‍ സുബിന്‍ ഫുള്‍ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എല്‍.സി യില്‍ 11 ഫുള്‍ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ സമ്മാനര്‍ഹരായി. അധ്യാപക തലത്തില്‍ രാജീവ് മാസ്റ്റര്‍ ദേശീയതലത്തില്‍ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എല്‍.സി യില്‍ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുള്‍ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.
 
== ഭൗതികസൗകര്യങ്ങള്‍ ==


==ചരിത്രം==
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2 ക്ലാസ് റൂമുകള്‍ നിര്‍മിച്ചു. 20 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു.


==ഭൗതികസൗകരൃങ്ങൾ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മികവുകൾ==


==ദിനാചരണങ്ങൾ==
#*  സ്കൗട്ട് & ഗൈഡ്സ്.
==അദ്ധ്യാപകർ==
#*  ക്ലാസ് മാഗസിന്‍.
മുഹമ്മദ് അസ്ലം.പി.എ,
#*  വിദ്യാരംഗം കലാ സാഹിത്യ വേദി
അബ്ദുൾ അലി.പി.എ,
#*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.214967,75.988298|width=800px|zoom=12}}

13:54, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി എൽ പി എസ് വെളളിപറമ്പ്
വിലാസം
വെള്ളിപറമ്പ്

കോഴിക്കോട് ജില്ല
സ്ഥാപിതം09 - സെപ്റ്റംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌‌‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-2017Glpsvelliparamba



പ്രമാണം:Flowers83.gif പ്രമാണം:Hummingbirds.gif


ചരിത്രം


കാലം മാറുകയാണ്'. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബര്‍ 9-ന് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍ യാഥാര്‍ത്ഥ്യമായി. കോഴിക്കോട് റൂറല്‍ എ.ഇ.ഒ സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍. 1976-ല്‍ പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റര്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍, സ്പോര്‍ട്ട്സ് ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്. '2008-2009 വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല' ആരംഭിച്ചു. സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു. 2010 ല്‍ എസ്.എസ്.എല്‍.സി പുതിയ സ്കീമില്‍ സുബിന്‍ ഫുള്‍ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എല്‍.സി യില്‍ 11 ഫുള്‍ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ സമ്മാനര്‍ഹരായി. അധ്യാപക തലത്തില്‍ രാജീവ് മാസ്റ്റര്‍ ദേശീയതലത്തില്‍ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എല്‍.സി യില്‍ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുള്‍ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2 ക്ലാസ് റൂമുകള്‍ നിര്‍മിച്ചു. 20 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • സ്കൗട്ട് & ഗൈഡ്സ്.
    • ക്ലാസ് മാഗസിന്‍.
    • വിദ്യാരംഗം കലാ സാഹിത്യ വേദി
    • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെളളിപറമ്പ്&oldid=215872" എന്ന താളിൽനിന്ന് ശേഖരിച്ചത്