"കെ.എം.ജി.യു.പി എസ് തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.852961803996989, 75.98453781255901|zoom=18}} | 1.കുറ്റിപ്പുറത്തുനിന്നും തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം | ||
2.പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ കുറ്റിപ്പുറം ബസിൽ കയറി മൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ എം ജി യു പി സ്കൂളിൽ എത്താം | |||
3.കുറ്റിപ്പുറത്തുറയിൽവേസ്റ്റേഷൻ ഇറങ്ങി,ബസ്റ്റോപ്പിൽ എത്തി തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം{{#multimaps:10.852961803996989, 75.98453781255901|zoom=18}} |
14:25, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ പഞ്ചായത്തിൽ തവനൂർ എന്ന സ്ഥലത്ത് 3-ആം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഇത്. ഈ സ്കൂളിന്റെ പൂർണ്ണമായ പേര് കേളപ്പൻ മെമ്മോറിയൽ ഗവ.യു പി സ്കൂൾ തവനൂർ എന്ന് ആണ്.1975ലാണ് ഈ സ്കൂൾ സ്ഥാപിതമായത്
ചരിത്രം
തവനൂർ കെ എം ജി യു പി സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് 1975 ലാണ് .തവനൂരിൽ ഒരു സർക്കാർ യു പി സ്കൂൾ അനുവദിച്ചു ഉത്തരവായയെന്ന് പത്രവാർത്തയിലൂടെ ആണ് തവനൂർകാർ അറിയുന്നത് .പരാതിയുള്ളവർക് അത് സമർപ്പിക്കുവാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചു .പരാതിക്കാർ ആരും ഇല്ലാഞ്ഞിട്ടും സ്കൂൾ യാഥാർഥ്യമായില്ല .പ്രദേശത്തുകാരായ ശ്രീ .എം .രാമകൃഷ്ണമേനോൻ ,ശ്രീ .ജോൺ ,ശ്രീ .പി .നായർ എന്നിവരുടെ ശ്രെമഫലമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
തവനൂരിന്റെ വികസനകുതിപ്പിന് നിദാനമായ ഭുദാനം ചെയ്ത ശ്രീ .വാസുദേവൻ നമ്പൂതിരിയുടെ ചക്ക് പുരയിൽ ഒരു ചായക്കടയുടെ രണ്ടു ബെഞ്ചുകൾക് പുറമെ ശ്രീ .രാമകൃഷ്‌ണമേനോൻ നിർമ്മിച്ചു നൽകിയ ഫർണിച്ചറുകൾ കൂടി ചേർന്ന ഭൗതിക സൗകര്യങ്ങളുമായി ശ്രീ .തമേറ്റുറ്റു ഗോവിന്ദന്കുട്ടിമാസ്റ്റർ എന്ന അദ്ധ്യാപകൻ മണികണ്ഠൻ എന്ന വിദ്യാർഥിക് പ്രേവേശനം നൽകിയപ്പോൾ അതൊരു വിദ്യാലയമായി മാറി .
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ക്ലാസ്സ്‌റൂം
2.കംപ്യൂട്ടർലാബ്
3.സയൻസ് ലാബ്
4.പ്ലാനിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ മാടമ്പത്ത് രാമകൃഷ്ണമേനോൻ | |
2 | ശ് | |
3 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
വഴികാട്ടി
1.കുറ്റിപ്പുറത്തുനിന്നും തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം
2.പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ കുറ്റിപ്പുറം ബസിൽ കയറി മൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ എം ജി യു പി സ്കൂളിൽ എത്താം
3.കുറ്റിപ്പുറത്തുറയിൽവേസ്റ്റേഷൻ ഇറങ്ങി,ബസ്റ്റോപ്പിൽ എത്തി തവനൂർവഴി പോകുന്ന പൊന്നാനി ബസിൽ കയറിമൂവങ്കര സ്റ്റോപ്പിൽ ഇറങ്ങി ,റോഡ് ക്രോസ്സ് ചെയ്താൽ കാണാവുന്ന വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ കെ ജി യു പി സ്കൂളിൽ എത്താം{{#multimaps:10.852961803996989, 75.98453781255901|zoom=18}}