"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
== ''''' ഒരു ജാപ്പനീസ് ആയോധന കളയാണിത്.വെറും കൈ എന്നാണ് കാരത്തെ യുടെ അർഥം.ശരീരം തന്നെ ആയുധം ആക്കുന്നത് കൊണ്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. Ignatious സാറിന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്നു.''''' == | == ''''' ഒരു ജാപ്പനീസ് ആയോധന കളയാണിത്.വെറും കൈ എന്നാണ് കാരത്തെ യുടെ അർഥം.ശരീരം തന്നെ ആയുധം ആക്കുന്നത് കൊണ്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. Ignatious സാറിന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്നു.''''' == | ||
== '''ക്ലാസ് തല''' '''പഠനോത്സവം''' == | |||
[[പ്രമാണം:44516padanolsavam.jpg|ലഘുചിത്രം]] | |||
'''ക്ലാസ് തല''' '''പഠനോത്സവം''' 01/03/2024 വെള്ളി രാവിലെ 11.30 മുതൽ ക്ലാസ്സുകളിൽ വച്ച് നടത്തി . | '''ക്ലാസ് തല''' '''പഠനോത്സവം''' 01/03/2024 വെള്ളി രാവിലെ 11.30 മുതൽ ക്ലാസ്സുകളിൽ വച്ച് നടത്തി . | ||
14:08, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരാട്ടെ പരിശീലനം
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയോധന കലയായ കരാട്ടെ പരിശീലനം ഉത്തമം ആണ്.
ഒരു ജാപ്പനീസ് ആയോധന കളയാണിത്.വെറും കൈ എന്നാണ് കാരത്തെ യുടെ അർഥം.ശരീരം തന്നെ ആയുധം ആക്കുന്നത് കൊണ്ടാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. Ignatious സാറിന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്നു.
ക്ലാസ് തല പഠനോത്സവം

ക്ലാസ് തല പഠനോത്സവം 01/03/2024 വെള്ളി രാവിലെ 11.30 മുതൽ ക്ലാസ്സുകളിൽ വച്ച് നടത്തി .