"എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''മലപ്പുറം ജില്ലയിൽ തിരൂർ വിദ്യഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തിരുത്തി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കാലടി ഗ്രാമപഞ്ചായത്തിൽ  പതിമൂന്നാം വാർഡിൽ  തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ്  ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.'''

12:49, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തിരുത്തി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.