"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added Category:Ente gramam using HotCat)
വരി 1: വരി 1:
== കൊടക്കാട് ==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.             
കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം      [[പ്രമാണം:19416 ente gramam 1.jpeg|thumb|കൊടക്കാട്]]
ആയതുകൊണ്ട്കൊടക്കാട് എന്ന്     
പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന്     
6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം.
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.
=== പൊതുസ്ഥാപനങ്ങൾ ===
* കെ. എച്ച്. എം. എ.എൽ. പി.സ്കൂൾ കൊടക്കാട്
* പൊതുവിതരണ കേന്ദ്രം
* പോസ്റ്റ് ഓഫീസ്
* ബാങ്ക്


==ചിത്രശാല==
==ചിത്രശാല==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150907" എന്ന താളിൽനിന്ന് ശേഖരിച്ചത്