{{PSchoolFrame/Pages}}<blockquote>[[പ്രമാണം:WhatsApp Image 2023-06-20 at 21.51.35.jpg|ലഘുചിത്രം|PAIKA]]
== '''ലഘുപരീക്ഷണങ്ങൾ Simple Experiments''' ==

</blockquote>[[പ്രമാണം:Pareekshanakkalari 1.jpeg|ലഘുചിത്രം|പരീക്ഷണക്കളരി]]''ശാസ്ത്രപഠനം രസകരമാക്കുന്നതിന് വേണ്ടി കുഞ്ഞു പരീക്ഷണങ്ങൾ നടത്തി . പരീക്ഷണങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ കുട്ടികൾ തന്നെ ശേഖരിക്കുകയും,ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പരീക്ഷണങ്ങൾ പ്രൈമറി ക്ലാസ്സ് അധ്യാപകനായ ശ്രീ കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി.വളരെ ആസ്വാദ്യകരവും,രസകരവും,ഹൃദ്യവുമായിരുന്നു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,എസ്.ആർ.ജി കൺവീനറും,മറ്റ് ശാസ്ത്ര അധ്യാപകരും ലഘുപരീക്ഷണത്തിൽ'' ''പങ്കുചേർന്നു.കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.'' [[പ്രമാണം:Pareekshanam 1.jpeg|ലഘുചിത്രം|ലഘുപരീക്ഷണം]]

ശാസ്ത്രപഠനം രസകരമാക്കുന്നതിന് വേണ്ടി കുഞ്ഞു പരീക്ഷണങ്ങൾ നടത്തി . പരീക്ഷണങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ കുട്ടികൾ തന്നെ ശേഖരിക്കുകയും,ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പരീക്ഷണങ്ങൾ പ്രൈമറി ക്ലാസ്സ് അധ്യാപകനായ ശ്രീ കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി.വളരെ ആസ്വാദ്യകരവും,രസകരവും,ഹൃദ്യവുമായിരുന്നു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,എസ്.ആർ.ജി കൺവീനറും,മറ്റ് ശാസ്ത്ര അധ്യാപകരും ലഘുപരീക്ഷണത്തിൽപങ്കുചേർന്നു.കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.