"എ.എം.എൽ.പി.സ്കൂൾ ചെർണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19405wiki (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പഠന യാത്ര, ഫീൽഡ് ട്രിപ്പ്, സഹവാസ ക്യാമ്പ് , പഠനോത്സവം, ദിനാചരണ പരിപാടികൾ തുടങ്ങിയവ കുട്ടികൾക്ക് മികവിന്റെ അനുഭവങ്ങൾ നൽകുന്നു. ശക്തമായ P.T A യും M.T.A യും പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂളിന്റെ കരുത്താണ്. ശ്രീ. ജാബിർ കെ യാണ് നിലവിൽ P.T A പ്രസിഡന്റ്. ശ്രീമതി.  സുഹറയാണ് M.T.A പ്രസിഡന്റ്. ശ്രീ. അബൂബക്കർ മാസ്റ്റർ പടിക്കലാണ് നിലവിലെ ഹെഡ് മാസ്റ്റർ. ശ്രീമതി. ശ്യാമള കെ ബി, ശ്രീമതി. ജിഷ പി, ശ്രീമതി സഫിയ്യ, ശ്രീ. സയ്യിദ് ഹുസെെൻ മുനഫർ പി എന്നിവരാണ് നിലവിലെ അദ്ധ്യാപകർ.