ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കയ്യൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31505 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31505 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:31505 PICT.jpg|ലഘുചിത്രം|SIDHARTH T S]]
[[പ്രമാണം:31505 PICT.jpg|ലഘുചിത്രം|SIDHARTH T S]]
[[പ്രമാണം:31505 kunje.jpg|ലഘുചിത്രം|ഐശ്വര്യ മനോജ് ]]
[[പ്രമാണം:31505 kunje.jpg|ലഘുചിത്രം|ഐശ്വര്യ മനോജ് ]]
[[പ്രമാണം:31505 adwaith .jpg|ലഘുചിത്രം|അദ്വൈത് സതീഷ് ]]
നല്ലതു നല്ലത് കുട്ടിയോളെ                           
നല്ലതു നല്ലത് കുട്ടിയോളെ                           



14:44, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

vyshnav bineesh
binil biju
SIDHARTH T S
ഐശ്വര്യ മനോജ്
അദ്വൈത് സതീഷ്

നല്ലതു നല്ലത് കുട്ടിയോളെ

മാമ്പഴം നല്ലത് കുട്ടിയോളെ

നല്ലതു നല്ലത് കുട്ടിയോളെ

പപ്പായ നല്ലതു കുട്ടിയോളെ

ഗൗരിലക്ഷ്മി പി

നല്ലതു നല്ലത് കുട്ടിയോളെ

ഏത്തപ്പഴം നല്ലത് കുട്ടിയോളെ

നല്ലതു നല്ലത് കുട്ടിയോളെ

മുന്തിരി നല്ലത്കുട്ടിയോളെ

മീനാക്ഷി അനിൽ

നല്ലതു നല്ലത് കുട്ടിയോളെ

ഓറഞ്ച് നല്ലത് കുട്ടിയോളെ

നല്ലതു നല്ലത് കുട്ടിയോളെ

ആപ്പിൾ നല്ലത്കുട്ടിയോളെ

അദ്വൈത് സതീഷ്

കയ്യൂരെന്നൊരു ഗ്രാമം

കാണാൻ നല്ലൊരു ഗ്രാമം

കാടുകൾ മേടുകൾ നിറയും

കുന്നിൻ മുകളിലെ ഗ്രാമം

അദിതി സുമേഷ്

ആരോഗ്യത്തെക്കുറിച്ചു പറഞ്ഞീടാം

ദിനവും രാവിലെ എഴുന്നേൽക്കാം

ദിനകൃത്യങ്ങൾ ചെയ്തീടാം

വ്യായാമങ്ങൾ ചെയ്തീടാം

നല്ല ഭക്ഷണം കഴിച്ചീടാം

നല്ല നാളെയ്യ്ക്കായി

ആരോഗ്യത്തോടെ വളർന്നീടാം

അമലു ജിലേഷ്


കണ്ണാ കണ്ണാ കണ്ണാ എവിടെയായാണ്

അമ്മേ ഞാൻ ഇവിടെ അരുവിയിൽ അമ്മേ

വെണ്ണ കഴിക്കാൻ വരു കണ്ണാ

വരുവാണ് അമ്മേ എന്നമ്മേ

വെണ്ണ സൂപ്പർ ആയിരുന്നു പൊന്നമ്മേ

കുട്ടുകാരെ കാണാൻ പൊക്കോട്ടെ അമ്മേ

പെട്ടന്ന് വരണം എൻ പൊണ്ണുന്നീ

ആരുഷ് സുനിൽ