"എ.എം.എൽ.പി.സ്കൂൾ ചെർണൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}LKG മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ഗണിത മികവിനായി അബാക്കസ് പരിശീലനവും മലയാളത്തിലെ ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിനായി ഹോളി ഡേ ക്ലാസുകളും നടന്നു വരുന്നു. LSS പരിശീലനം നൽകിവരുന്നുണ്ട്. 2023 -24 അദ്ധ്യായന വർഷം അഫ്രീന കെ യെന്ന കുട്ടിക്കാണ് LSS ലഭിച്ചത്. പ്രവർത്തി പരിചയ മേളയിലും കലോത്സവത്തിലും സ്പോർട്സിലും കുട്ടികൾ സ്ഥിരമായി പങ്കെടുക്കുകയും നിരവധി കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. ജന്മദിനങ്ങളിൽ കൂട്ടുകാർക്ക് ഉച്ച ഭക്ഷണത്തിൽ വിഭവം നൽകി സന്തോഷം പങ്കിടുന്ന ഉണ്ണിക്കൊരുണ് പദ്ധതി വിജയകരമായി നടത്തിവരുന്നു. |
14:43, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
LKG മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്. ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ഗണിത മികവിനായി അബാക്കസ് പരിശീലനവും മലയാളത്തിലെ ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിനായി ഹോളി ഡേ ക്ലാസുകളും നടന്നു വരുന്നു. LSS പരിശീലനം നൽകിവരുന്നുണ്ട്. 2023 -24 അദ്ധ്യായന വർഷം അഫ്രീന കെ യെന്ന കുട്ടിക്കാണ് LSS ലഭിച്ചത്. പ്രവർത്തി പരിചയ മേളയിലും കലോത്സവത്തിലും സ്പോർട്സിലും കുട്ടികൾ സ്ഥിരമായി പങ്കെടുക്കുകയും നിരവധി കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. ജന്മദിനങ്ങളിൽ കൂട്ടുകാർക്ക് ഉച്ച ഭക്ഷണത്തിൽ വിഭവം നൽകി സന്തോഷം പങ്കിടുന്ന ഉണ്ണിക്കൊരുണ് പദ്ധതി വിജയകരമായി നടത്തിവരുന്നു.