"എ.എം.എൽ.പി.സ്കൂൾ ചെർണൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19405wiki (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിൽ മൂന്നിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. 1982 ലാണ് സ്കൂൾ നിലവിൽ വന്നത്. പി. കെ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ ആയിരുന്നു പ്രഥമ മാനേജർ. അവരുടെമൂത്ത മകൻ പി. കെ മുഹമ്മദ് കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. ഗ്രാമീണ ഭംഗി അതിൻറെ തനതായ രുപത്തിൽ ഇവിടെ നിലനിൽക്കുന്നു.
 
പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുുന്ന കടലുണ്ടിപ്പുഴയും പക്ഷികളുടെ ആവാസ കേന്ദ്രമായ കോഴിശ്ശേരിക്കാവും പച്ചപ്പട്ടു പുതച്ചു നിൽക്കുന്ന വയൽ നിരകളും ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടുന്നു. കൃഷി ക്കാലത്ത് പറന്നെത്തുന്ന ദേശാടന പക്ഷികൾ ഈ നാട്ടിലെ സന്തോഷകരമായ കാഴ്ച്ചയാണ്.
"https://schoolwiki.in/എ.എം.എൽ.പി.സ്കൂൾ_ചെർണൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്