"സെന്റ് ആന്റണീസ് യു പി എസ്സ് അറു നൂറ്റിമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1983-ൽ ഇതൊരു യു.പി.സ്‌കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ മാത്യു കറുകപ്പറമ്പിൽ, ശ്രീ ജോൺ ആകശാല എന്നിവരുടെ നേതൃത്വത്തിൽ യു.പി.സ്കൂ‌ൾ കെട്ടിടനിർമ്മാണം പൂർത്തിയായി. 2010 -11 വർഷം ഈ സ്‌കൂൾ നവതി ആഘോഷിച്ചു. 1999 മുതൽ 2011 വരെയുള്ള 12 വർഷം ഈ സ്‌കൂൾ അതിൻ്റെ വളർച്ചയിൽ വൻ നേട്ടം ഉണ്ടാക്കി. ഇതിനായി ഹെഡ്‌മാസ്റ്റർ എന്ന നിലയിൽ ശ്രീ.  സി.റ്റി ഫിലിപ്പ് സാർ നിസ്വാർത്ഥമായ സേവനം  ഈ സ്‌കൂളിൽ നൽകി. ഉപജില്ല മുതൽ ദേശീയതലത്തിൽ വരെ മത്സരങ്ങളിൽ   ഈ സ്കൂൾ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.

14:04, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1983-ൽ ഇതൊരു യു.പി.സ്‌കൂളായി ഉയർത്തപ്പെട്ടു. റവ. ഫാ മാത്യു കറുകപ്പറമ്പിൽ, ശ്രീ ജോൺ ആകശാല എന്നിവരുടെ നേതൃത്വത്തിൽ യു.പി.സ്കൂ‌ൾ കെട്ടിടനിർമ്മാണം പൂർത്തിയായി. 2010 -11 വർഷം ഈ സ്‌കൂൾ നവതി ആഘോഷിച്ചു. 1999 മുതൽ 2011 വരെയുള്ള 12 വർഷം ഈ സ്‌കൂൾ അതിൻ്റെ വളർച്ചയിൽ വൻ നേട്ടം ഉണ്ടാക്കി. ഇതിനായി ഹെഡ്‌മാസ്റ്റർ എന്ന നിലയിൽ ശ്രീ.  സി.റ്റി ഫിലിപ്പ് സാർ നിസ്വാർത്ഥമായ സേവനം  ഈ സ്‌കൂളിൽ നൽകി. ഉപജില്ല മുതൽ ദേശീയതലത്തിൽ വരെ മത്സരങ്ങളിൽ   ഈ സ്കൂൾ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.