"ജി.എം.യു.പി.എസ്. മേൽമുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും | സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും | ||
[[പ്രമാണം:18474-4.png|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18474-4.png|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:18474-3.png|ലഘുചിത്രം|PRAVESHANOLSAVAM 2021-22]] | [[പ്രമാണം:18474-3.png|ലഘുചിത്രം|PRAVESHANOLSAVAM 2021-22]] |
11:24, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും