"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ - 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
'ലഘുചിത്രം|180x180ബിന്ദു|കാർത്തിക് ==ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.== കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:15051 karthik photo.jpg|ലഘുചിത്രം|180x180ബിന്ദു|കാർത്തിക്]]
[[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|184x184px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ]]
==ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.==
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ സ‍ൂര്യനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ  സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് സൂര്യനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച സൂര്യനന്ദനെ  പി ടി എയെയും  മാനേജ്മെൻറ് അഭിനന്ദിച്ചു.[[പ്രമാണം:15051 karthik photo.jpg|ലഘുചിത്രം|180x180ബിന്ദു|കാർത്തിക്]]
==ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.==
==ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.==
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ U/14ആൺ കുട്ടി കളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ, വയനാടിന്റ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈ സ്കൂൾ വിദ്യാർത്ഥി ആണ്.