"ജി.എം.എൽ.പി.എസ്. പന്തലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=തനത് പ്രവർത്തങ്ങൾ= | =തനത് പ്രവർത്തങ്ങൾ= | ||
2023-2024 വർഷത്തിലെ സ്കൂളിൻറെ തനത് പ്രവർത്തനമായ ഓരോ കുട്ടിക്കും ഒരു മാഗസിൻ എന്ന കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനം വിജയകരമായി പൂർത്തിയായി കൊണ്ടിരിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടത്തിയ നിരവധി ക്വിസ് മത്സരങ്ങളുടെ സമാപനമായി നടത്തിയ മെഗാ ക്വിസിൽ അൻസിൽ അഹ്മദ്, ഫാത്തിമ സിയ മുഹമ്മദ് റയാൻ, ഇശാ ഫാത്തിമ, എന്നിവർ വിജയികളായി. | 2023-2024 വർഷത്തിലെ സ്കൂളിൻറെ തനത് പ്രവർത്തനമായ ഓരോ കുട്ടിക്കും ഒരു മാഗസിൻ എന്ന കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനം വിജയകരമായി പൂർത്തിയായി കൊണ്ടിരിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി നടത്തിയ നിരവധി ക്വിസ് മത്സരങ്ങളുടെ സമാപനമായി നടത്തിയ മെഗാ ക്വിസിൽ അൻസിൽ അഹ്മദ്, ഫാത്തിമ സിയ മുഹമ്മദ് റയാൻ, ഇശാ ഫാത്തിമ, എന്നിവർ വിജയികളായി. | ||
==ശിൽപശാലകൾ== | |||
2023-2024 അധ്യയന വർഷത്തിൽ സചിത്ര പുസ്തക നിർമ്മാണം പരിചയപ്പെടുത്താൻ രക്ഷിതാക്കൾക്ക് നൽകിയ ശില്പശാല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തിന്റെ ഭാഗം നടത്തിയ മൊയ്തീൻകുട്ടി മാസ്റ്ററുടെ കഥ ശില്പശാല ഭാഷാ ദിനത്തിൻറെ ഭാഗമായി ശ്രീമതി രജനി സുരേന്ദ്രന്റെ കവിത ശിൽപ്പശാല പാർവതി ഗിരിനാഥിന്റെ ചിത്രരചനാ ശില്പശാല എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. | |||