"ഉപയോക്താവ്:48478" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Ruksath Khamarunnisaa P UPST, GUPS KATTUMUNDA EAST' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 2: വരി 2:


UPST, GUPS KATTUMUNDA EAST
UPST, GUPS KATTUMUNDA EAST
ജി .യു.പി . സ്കൂൾ കാട്ടുമുണ്ട ഈസ്റ്റ്
നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ
സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ
സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ
വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി
നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി
സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം
നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ
പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു
മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം
ആരംഭിച്ചത്. തുടക്കത്തിൽ ഏകദേശം 65 കുട്ടികളാണ് ഈ
സ്കൂളിൽ അഡ്മിഷൻ എടുത്തത്. ഒരു യുപി സ്കൂളിന്റെ അഭാവം
കാരണം തുടർ പഠനത്തിനായി വണ്ടൂർ ബോയ്സ്, എസ് വി
എ യു പി സ്കൂൾ കാപ്പ്, മമ്പാട് എ എം യുപിഎസ്, നിലമ്പൂർ
മോഡൽ യുപി സ്കൂൾ, മാനവേദനൻ എന്നീ സ്കൂളിലേക്ക്
പോയവരും കാട്ടുമുണ്ട എൽപി സ്കൂളിൽ നിന്നും നാലാം
ക്ലാസോടുകൂടി പഠനം ഉപേക്ഷിച്ചവരും ആയ കുട്ടികളാണ്
ആദ്യമായി അഡ്മിഷൻ എടുത്ത ഈ 65 പേർ.1974
സെപ്റ്റംബർ 4 മുതൽ 1976 സെപ്റ്റംബർ 17 വരെ സ്കൂളിന്റെ
പ്രഥമ അധ്യാപകനായിരുന്നത് വി എ ജോർജ് (HM
incharge)ആയിരുന്നു.കാട്ടുമുണ്ട മുഹമ്മദ് എന്ന മാനു,
കണ്ണിയൻ അലവി, കോമുള്ളി കുഞ്ഞറ മുട്ടി, കണ്ണിയൻ മുഹമ്മദ്എന്ന മാനു, പുലത്ത് അഹമ്മദ് കുട്ടി എന്നിവരാണ് മമ്പാട്
പഞ്ചായത്തിൽ ഒരു ഗവൺമെന്റ് യുപി സ്കൂൾ
പ്രവർത്തനമാരംഭിക്കാൻ മുൻകൈയെടുത്തത്.
പിന്നീട് 1978 സെപ്റ്റംബർ മാസം ഒന്നിന് എം .ഇ.എസ്.
മമ്പാട് കോളേജിലെ കുട്ടികൾ (1973-78 ബാ ച്ച്) ഫണ്ട്
സമാഹരിച്ച് നിർമ്മിച്ചു തന്ന മൂന്ന് ഓടിട്ട ക്ലാസ്‌മുറി
കളും വിശാലമായ ഗ്രൗണ്ടും അടങ്ങിയ 2.06 ഏക്കർ
സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി. മറ്റു ക്ലാസ്
മുറികളെല്ലാം ഓല ഷെഡായിരുന്നു.അന്ന് പല ഫുട്ബോൾ
മേളകളും നമ്മുടെ വിശാലമായ ഗ്രൗണ്ടിൽ നടത്തിയിരുന്നു.
കേവലം 65 കുട്ടികളോടെ ആരംഭിച്ച ഈ സ്കൂൾ 1978
ആയപ്പോഴേക്കും ജനകീയ പിന്തുണയോടെ ഓരോ ക്ലാസും
രണ്ട് ഡിവിഷൻ വീതം എത്തിക്കുവാൻ കഴിഞ്ഞു. അക്കാലത്ത്
അറബി, ഹിന്ദി വിഷയങ്ങൾക്ക് ഓരോ അധ്യാപകർ
വീതമാണ് ഉണ്ടായിരുന്നത്. 1974ൽ താൽക്കാലിക
കെട്ടിടത്തിൽ ആരംഭിച്ച ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ
2024 ആയപ്പോഴേക്കും 14 പേർക്ക് പ്രഥമ അധ്യാപകർ(
അധ്യാപിക) ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു.
ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ പ്രധാന അധ്യാപകരായി
സേവനമനുഷ്ഠിച്ചവർ
1. വി എ ജോർജ് (4.9.1974-17.9.1976)
2. സി വി വർക്കി (18.9.1976-6.6.1977)3. കെ ആർ ചന്ദ്രമോഹൻ
(1.3.1978-13.9.1979)
4. പി എം അബ്ദു സമദ് (14.9.1979-29.5.1980)
5. എം കെ പ്രഭാകരൻ നായർ (8.9.1980-24.11.1980)
6. ടി രാഘവൻ
(25.11.1980-31.3.1990)
7. എം ഉമ്മർ കോയ
(10.5.1990-31.3.2005)
8. കെ ചാരൻ (26.5.2005-5.6.2006)
9. കെ തോമസ്(6.6.2006-30.6.2007)
10. സിപി അന്നം
(1.6.2007-19.10.2011)
11. എം ഇ സെയ്തലവി (20.10.2011-16.11.2011)
12. കെ എസ് സിറിയക് (17.11.2011-31.5.2017)
13. മുഹമ്മദ് അഷ്റഫ് സി കെ (5.6.2017-31.3.2023)
14. കിഷോർ കുമാർ എം(17.5.2023-
നീണ്ട പനഞ്ചു വർഷക്കാലം സ്കൂളിനു വേണ്ടി സേവനമനുഷ്ഠിച്ച
പ്രധാന അധ്യാപകനാണ് ഉമ്മർ കോയ സാർ. കാട്ടുമുണ്ട ജി യു
പി എസ് ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം HM പദവിയിൽ
ഇരിക്കാൻ അവസരം ലഭിച്ചതും ഉമ്മർകോയ
സാറിനാണ്(1990-2005). അക്കാലത്ത് 12 ക്ലാസ് മുറികളും
15 അധ്യാപകരും ആണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.
അന്ന് സ്കൂളിൽ സ്റ്റാഫ് റൂം അടക്കമുള്ള മിക്ക ക്ലാസ് മുറികളുംകഞ്ഞിപ്പുരയും ഓലമേഞ്ഞതായിരുന്നു. പിന്നീട് അന്നത്തെ
സജീവ സംഘടനയായ ക്രോസ് ഫോർഡിന്റെ നേതൃത്വത്തിൽ
ഒരു പുതിയ കെട്ടിടം പണിയാൻ സാറിന് സാധിച്ചു.
കുട്ടികൾക്കുള്ള അരി, മരങ്ങളുടെ തൈകൾ
തുടങ്ങിയവയൊക്കെയാണ് അക്കാലത്ത് പൊതു സഹായമായി
ലഭിച്ചിരുന്നത്. അന്ന് നട്ട മരങ്ങൾ ഇന്ന് സ്കൂളിന് തണലേകുന്നു.
ഉമ്മർകോയ സാർ HM ആയ കാലഘട്ടത്തിൽ ഒരു
അധ്യാപകനായി സ്കൂളിൽ എത്തിയ വ്യക്തിയായിരുന്നു
തോമസ് കെ. തികച്ചും ദാരിദ്ര്യം പിടിച്ചിരുന്ന അക്കാലത്ത്
വൈകല്യമുള്ളവരെ മാനിച്ചും വിദ്യാർത്ഥികളെ മക്കളെ
പോലെ ലാളിച്ചുമാണ് അദ്ദേഹം അധ്യാപന കാലഘട്ടം മുന്നോട്ടു
കൊണ്ടുപോയത്.കുട്ടികളിൽ വല്ല തെറ്റും കണ്ടാൽ അവരെ
തല്ലുന്നതോടൊപ്പം സ്നേഹത്തോടെ തലോടുകയും ചെയ്യാൻ
അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. പിന്നീട് 2003ൽ മറ്റൊരു
സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ അദ്ദേഹം 2006ൽ
നമ്മുടെ സ്കൂളിലേക്ക് തന്നെ HM ആയി തിരിച്ചുവരുകയും 2006
മുതൽ 2007 വരെ കാട്ടുമുണ്ട ജിയുപിഎസ് ഈസ്റ്റിൽ HM
ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇന്ന് സ്കൂളിന്
തണലേകുന്ന പല മരങ്ങളും അദ്ദേഹം
വച്ചുപിടിപ്പിച്ചതായിരുന്നു. അധ്യാപനത്തെയും
വിദ്യാർത്ഥികളെയും ഒരുപോലെ സ്നേഹിച്ച അദ്ദേഹത്തിന്
നാടിനും സമൂഹത്തിനും നന്മയേകുന്ന നല്ല വിദ്യാർത്ഥികളെ
വാർത്തെടുക്കാൻകഴിഞ്ഞിട്ടുണ്ട്.2007- 2011 കാലഘട്ടത്തിൽ കാട്ടുമുണ്ട ജി യുപിഎസ്
ഈസ്റ്റിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച
ടീച്ചറാണ് അന്നം സിപി. ഓരോ ക്ലാസും നാല് ഡിവിഷൻ
വീതവും 18 അധ്യാപകരും ആണ് അന്ന് സ്കൂളിൽ
ഉണ്ടായിരുന്നത്.
..............
......
......
......
.......
ഇന്ന് വിദ്യാലയത്തിന് മികച്ച
കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക
സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക
പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച
വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച
അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ
വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.
വലിയ പ്രചാരണ ഘോഷങ്ങളില്ലാതെ ദൈനംദിന വിദ്യാലയ
പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണംചെ യ്ത‌്
നടപ്പിലാക്കി വരുന്നു. ഭാഷാ - വിഷയാടി സ്ഥാനത്തിലുമുള്ള
വിവിധ ക്ലബ്ബുകൾ കുട്ടി കളുടെ കഴിവുകൾ
പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു .
അക്കാദമിക മികവ് ലക്ഷ്യമാക്കി വർഷം തോറും വേറിട്ടതും
വൈവിധ്യമാർന്നതു മായ തനതുപ്രവർത്തനങ്ങൾ
സംഘടിപ്പിക്കുന്നു. മനോഹരമായ കെട്ടി ടവും പരിസരവും ,
വൈദ്യുതീകരിച്ച ക്ലാ സ്‌ മുറികൾ, എല്ലാ ക്ലാസ്‌മുറികളിലും
സൗണ്ട് സിസ്റ്റം , കമ്പ്യൂ ട്ടർ ലാബ്, ക്ലാസ് ലൈബ്രറി ,
വിശാലമായ കളിസ്ഥലം , ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,
ജൈവ പച്ചക്കറി കൃഷി തുടങ്ങി lയ സ്കൂളിൻ്റെ
പ്രത്യേകതകളാണ്. കർമനി രതരായ പി .ടി .എ., എസ്. എം
. സി .,
എം. ടി . എ. കമ്മിറ്റികൾ എന്നിവ വിദ്യാ ലയത്തിന്റെ
പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു ന്നു .
വിദ്യാലയത്തിൻ്റെ പുരോഗതി സമൂഹത്തിൻ്റെ
പുരോഗതിയാണെന്നും , വിദ്യാ ലയത്തിന്റെ മികവ് നാടിന്റെ
കൂടി
യാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാ വണം . നാളെയുടെ
പ്രതീക്ഷകളായ നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരായി
വളർത്തിയെടുക്കുന്നതിനുള്ള യജ്ഞത്തിൽ സക്രിയമായി
പങ്കുവഹി ക്കേണ്ടത് നാം ഏവരുടേ യും സാമൂഹ്യ
ഉത്തരവാദിത്വമാണ്.
നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേ കതകൾ. 5, 6, 7 ക്ലാ സുകളി ൽ ഇം ഗ്ലീ ഷ് മീ ഡി യം .
► കമ്പ്യൂ ട്ടർ പഠനം
USS പരീ ക്ഷകൾക്ക് കോ ച്ചിം ഗ് ക്ലാ സുകൾ
► എല്ലാ കുട്ടി കൾക്കും മെ ച്ചപ്പെ ട്ട ഉച്ചഭക്ഷണം .
► മോ ണിം ഗ് അസം ബ്ലി
► PTA, SMC, MTA, CPTA
► പഠനയാ ത

11:26, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

Ruksath Khamarunnisaa P

UPST, GUPS KATTUMUNDA EAST ജി .യു.പി . സ്കൂൾ കാട്ടുമുണ്ട ഈസ്റ്റ് നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഏകദേശം 65 കുട്ടികളാണ് ഈ സ്കൂളിൽ അഡ്മിഷൻ എടുത്തത്. ഒരു യുപി സ്കൂളിന്റെ അഭാവം കാരണം തുടർ പഠനത്തിനായി വണ്ടൂർ ബോയ്സ്, എസ് വി എ യു പി സ്കൂൾ കാപ്പ്, മമ്പാട് എ എം യുപിഎസ്, നിലമ്പൂർ മോഡൽ യുപി സ്കൂൾ, മാനവേദനൻ എന്നീ സ്കൂളിലേക്ക് പോയവരും കാട്ടുമുണ്ട എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസോടുകൂടി പഠനം ഉപേക്ഷിച്ചവരും ആയ കുട്ടികളാണ് ആദ്യമായി അഡ്മിഷൻ എടുത്ത ഈ 65 പേർ.1974 സെപ്റ്റംബർ 4 മുതൽ 1976 സെപ്റ്റംബർ 17 വരെ സ്കൂളിന്റെ പ്രഥമ അധ്യാപകനായിരുന്നത് വി എ ജോർജ് (HM incharge)ആയിരുന്നു.കാട്ടുമുണ്ട മുഹമ്മദ് എന്ന മാനു, കണ്ണിയൻ അലവി, കോമുള്ളി കുഞ്ഞറ മുട്ടി, കണ്ണിയൻ മുഹമ്മദ്എന്ന മാനു, പുലത്ത് അഹമ്മദ് കുട്ടി എന്നിവരാണ് മമ്പാട് പഞ്ചായത്തിൽ ഒരു ഗവൺമെന്റ് യുപി സ്കൂൾ പ്രവർത്തനമാരംഭിക്കാൻ മുൻകൈയെടുത്തത്. പിന്നീട് 1978 സെപ്റ്റംബർ മാസം ഒന്നിന് എം .ഇ.എസ്. മമ്പാട് കോളേജിലെ കുട്ടികൾ (1973-78 ബാ ച്ച്) ഫണ്ട് സമാഹരിച്ച് നിർമ്മിച്ചു തന്ന മൂന്ന് ഓടിട്ട ക്ലാസ്‌മുറി കളും വിശാലമായ ഗ്രൗണ്ടും അടങ്ങിയ 2.06 ഏക്കർ സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി. മറ്റു ക്ലാസ് മുറികളെല്ലാം ഓല ഷെഡായിരുന്നു.അന്ന് പല ഫുട്ബോൾ മേളകളും നമ്മുടെ വിശാലമായ ഗ്രൗണ്ടിൽ നടത്തിയിരുന്നു. കേവലം 65 കുട്ടികളോടെ ആരംഭിച്ച ഈ സ്കൂൾ 1978 ആയപ്പോഴേക്കും ജനകീയ പിന്തുണയോടെ ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതം എത്തിക്കുവാൻ കഴിഞ്ഞു. അക്കാലത്ത് അറബി, ഹിന്ദി വിഷയങ്ങൾക്ക് ഓരോ അധ്യാപകർ വീതമാണ് ഉണ്ടായിരുന്നത്. 1974ൽ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ 2024 ആയപ്പോഴേക്കും 14 പേർക്ക് പ്രഥമ അധ്യാപകർ( അധ്യാപിക) ആയി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. ജിയുപിഎസ് കാട്ടുമുണ്ട ഈസ്റ്റിൽ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചവർ 1. വി എ ജോർജ് (4.9.1974-17.9.1976) 2. സി വി വർക്കി (18.9.1976-6.6.1977)3. കെ ആർ ചന്ദ്രമോഹൻ (1.3.1978-13.9.1979) 4. പി എം അബ്ദു സമദ് (14.9.1979-29.5.1980) 5. എം കെ പ്രഭാകരൻ നായർ (8.9.1980-24.11.1980) 6. ടി രാഘവൻ (25.11.1980-31.3.1990) 7. എം ഉമ്മർ കോയ (10.5.1990-31.3.2005) 8. കെ ചാരൻ (26.5.2005-5.6.2006) 9. കെ തോമസ്(6.6.2006-30.6.2007) 10. സിപി അന്നം (1.6.2007-19.10.2011) 11. എം ഇ സെയ്തലവി (20.10.2011-16.11.2011) 12. കെ എസ് സിറിയക് (17.11.2011-31.5.2017) 13. മുഹമ്മദ് അഷ്റഫ് സി കെ (5.6.2017-31.3.2023) 14. കിഷോർ കുമാർ എം(17.5.2023- നീണ്ട പനഞ്ചു വർഷക്കാലം സ്കൂളിനു വേണ്ടി സേവനമനുഷ്ഠിച്ച പ്രധാന അധ്യാപകനാണ് ഉമ്മർ കോയ സാർ. കാട്ടുമുണ്ട ജി യു പി എസ് ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം HM പദവിയിൽ ഇരിക്കാൻ അവസരം ലഭിച്ചതും ഉമ്മർകോയ സാറിനാണ്(1990-2005). അക്കാലത്ത് 12 ക്ലാസ് മുറികളും 15 അധ്യാപകരും ആണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. അന്ന് സ്കൂളിൽ സ്റ്റാഫ് റൂം അടക്കമുള്ള മിക്ക ക്ലാസ് മുറികളുംകഞ്ഞിപ്പുരയും ഓലമേഞ്ഞതായിരുന്നു. പിന്നീട് അന്നത്തെ സജീവ സംഘടനയായ ക്രോസ് ഫോർഡിന്റെ നേതൃത്വത്തിൽ ഒരു പുതിയ കെട്ടിടം പണിയാൻ സാറിന് സാധിച്ചു. കുട്ടികൾക്കുള്ള അരി, മരങ്ങളുടെ തൈകൾ തുടങ്ങിയവയൊക്കെയാണ് അക്കാലത്ത് പൊതു സഹായമായി ലഭിച്ചിരുന്നത്. അന്ന് നട്ട മരങ്ങൾ ഇന്ന് സ്കൂളിന് തണലേകുന്നു. ഉമ്മർകോയ സാർ HM ആയ കാലഘട്ടത്തിൽ ഒരു അധ്യാപകനായി സ്കൂളിൽ എത്തിയ വ്യക്തിയായിരുന്നു തോമസ് കെ. തികച്ചും ദാരിദ്ര്യം പിടിച്ചിരുന്ന അക്കാലത്ത് വൈകല്യമുള്ളവരെ മാനിച്ചും വിദ്യാർത്ഥികളെ മക്കളെ പോലെ ലാളിച്ചുമാണ് അദ്ദേഹം അധ്യാപന കാലഘട്ടം മുന്നോട്ടു കൊണ്ടുപോയത്.കുട്ടികളിൽ വല്ല തെറ്റും കണ്ടാൽ അവരെ തല്ലുന്നതോടൊപ്പം സ്നേഹത്തോടെ തലോടുകയും ചെയ്യാൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. പിന്നീട് 2003ൽ മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ അദ്ദേഹം 2006ൽ നമ്മുടെ സ്കൂളിലേക്ക് തന്നെ HM ആയി തിരിച്ചുവരുകയും 2006 മുതൽ 2007 വരെ കാട്ടുമുണ്ട ജിയുപിഎസ് ഈസ്റ്റിൽ HM ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇന്ന് സ്കൂളിന് തണലേകുന്ന പല മരങ്ങളും അദ്ദേഹം വച്ചുപിടിപ്പിച്ചതായിരുന്നു. അധ്യാപനത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്നേഹിച്ച അദ്ദേഹത്തിന് നാടിനും സമൂഹത്തിനും നന്മയേകുന്ന നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കാൻകഴിഞ്ഞിട്ടുണ്ട്.2007- 2011 കാലഘട്ടത്തിൽ കാട്ടുമുണ്ട ജി യുപിഎസ് ഈസ്റ്റിൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചറാണ് അന്നം സിപി. ഓരോ ക്ലാസും നാല് ഡിവിഷൻ വീതവും 18 അധ്യാപകരും ആണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. .............. ...... ...... ...... ....... ഇന്ന് വിദ്യാലയത്തിന് മികച്ച കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്. വലിയ പ്രചാരണ ഘോഷങ്ങളില്ലാതെ ദൈനംദിന വിദ്യാലയ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണംചെ യ്ത‌് നടപ്പിലാക്കി വരുന്നു. ഭാഷാ - വിഷയാടി സ്ഥാനത്തിലുമുള്ള വിവിധ ക്ലബ്ബുകൾ കുട്ടി കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു . അക്കാദമിക മികവ് ലക്ഷ്യമാക്കി വർഷം തോറും വേറിട്ടതും വൈവിധ്യമാർന്നതു മായ തനതുപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. മനോഹരമായ കെട്ടി ടവും പരിസരവും , വൈദ്യുതീകരിച്ച ക്ലാ സ്‌ മുറികൾ, എല്ലാ ക്ലാസ്‌മുറികളിലും സൗണ്ട് സിസ്റ്റം , കമ്പ്യൂ ട്ടർ ലാബ്, ക്ലാസ് ലൈബ്രറി , വിശാലമായ കളിസ്ഥലം , ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, ജൈവ പച്ചക്കറി കൃഷി തുടങ്ങി lയ സ്കൂളിൻ്റെ പ്രത്യേകതകളാണ്. കർമനി രതരായ പി .ടി .എ., എസ്. എം . സി ., എം. ടി . എ. കമ്മിറ്റികൾ എന്നിവ വിദ്യാ ലയത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു ന്നു . വിദ്യാലയത്തിൻ്റെ പുരോഗതി സമൂഹത്തിൻ്റെ പുരോഗതിയാണെന്നും , വിദ്യാ ലയത്തിന്റെ മികവ് നാടിന്റെ കൂടി യാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാ വണം . നാളെയുടെ പ്രതീക്ഷകളായ നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരായി വളർത്തിയെടുക്കുന്നതിനുള്ള യജ്ഞത്തിൽ സക്രിയമായി പങ്കുവഹി ക്കേണ്ടത് നാം ഏവരുടേ യും സാമൂഹ്യ ഉത്തരവാദിത്വമാണ്. നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേ കതകൾ. 5, 6, 7 ക്ലാ സുകളി ൽ ഇം ഗ്ലീ ഷ് മീ ഡി യം . ► കമ്പ്യൂ ട്ടർ പഠനം USS പരീ ക്ഷകൾക്ക് കോ ച്ചിം ഗ് ക്ലാ സുകൾ ► എല്ലാ കുട്ടി കൾക്കും മെ ച്ചപ്പെ ട്ട ഉച്ചഭക്ഷണം . ► മോ ണിം ഗ് അസം ബ്ലി ► PTA, SMC, MTA, CPTA ► പഠനയാ ത

"https://schoolwiki.in/index.php?title=ഉപയോക്താവ്:48478&oldid=2128929" എന്ന താളിൽനിന്ന് ശേഖരിച്ചത്