"ആർ. സി. എൽ. പി. എസ് കീഴാറൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താെലൂക്കിൽപെട്ട ആര്യങ്കോട് പഞ്ചായത്തിലെ പശുവണ്ണറ വാ‍ർഡിൽ മൊട്ടവിള എന്ന സ്ഥലത്താണ് ആർ.സി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. പാശ്ചാത്യ മിഷണറിമാരാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. 1925 ൽ ശ്രീ.തീത്തൂസ് നാടാർ സൗജന്യമായി നൽകിയ ഭൂമിയിൽ ആരാധനക്കായി സ്ഥാപിച്ച ഓല ഷെഡിലാണ് ആദ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1949 -ൽ കെട്ടിടം ഓട് മേഞ്ഞ് 1950 മുതൽ സർക്കാർ അംഗീകൃത സ്കൂളായി മാറുകയും ചെയ്തു.ഈ സ്കൂളിലെ ശ്രീ.വി.കെ.കുട്ടനും,വിദ്യാർത്ഥി ജെ.തോമസും ആണ്.വി.പത്രോസ് ശ്ലീഹാ ദേവാലയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സമീപപ്രദേശങ്ങളിലെ നാനാജാതി മതസ്ഥരുടെയും വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.
 
2013 - ൽ നെയ്യാറ്റിൻകര കോ‍ർപ്പറേറ്റ് മാനേജമെന്റിൽ നിന്നും ലഭിച്ച ധനസഹായത്തോടെ സ്കൂളിന്റെ മേൽക്കൂര ഷീറ്റ് ഇടുകയും തറയിൽ ടൈൽസ് ഇട്ട് ആക‍ർഷകമാക്കുകയും,ചൂടിനെ അതിജീവിക്കാനായി ആകർഷകമായ ചിത്രങ്ങളോട് കൂടിയ സീലിങ് ചെയ്യുകയും സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചത് അനുസരിച്ച് സ്ഥലപരിമിതി കാരണം പുതിയകെട്ടിടം Infrastructural fund ഉപയോഗിച്ച് നിർമ്മിക്കാൻ സാധിച്ചു.പുതിയ കെട്ടിടവും സ്മാർട്ട് ക്ലാസ് റൂമും ആയതോടുകൂടി നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് ആയി.കുട്ടികളുടെ ഉല്ലാസത്തിനും ആനന്ദത്തിനും വേണ്ടി സ്കൂളിൽ ഒരു പൂന്തോട്ടവും അതിമനോഹരമായ ഒരു പാർക്കും നിർമ്മിച്ചു.  

00:27, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താെലൂക്കിൽപെട്ട ആര്യങ്കോട് പഞ്ചായത്തിലെ പശുവണ്ണറ വാ‍ർഡിൽ മൊട്ടവിള എന്ന സ്ഥലത്താണ് ആർ.സി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. പാശ്ചാത്യ മിഷണറിമാരാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. 1925 ൽ ശ്രീ.തീത്തൂസ് നാടാർ സൗജന്യമായി നൽകിയ ഭൂമിയിൽ ആരാധനക്കായി സ്ഥാപിച്ച ഓല ഷെഡിലാണ് ആദ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1949 -ൽ കെട്ടിടം ഓട് മേഞ്ഞ് 1950 മുതൽ സർക്കാർ അംഗീകൃത സ്കൂളായി മാറുകയും ചെയ്തു.ഈ സ്കൂളിലെ ശ്രീ.വി.കെ.കുട്ടനും,വിദ്യാർത്ഥി ജെ.തോമസും ആണ്.വി.പത്രോസ് ശ്ലീഹാ ദേവാലയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സമീപപ്രദേശങ്ങളിലെ നാനാജാതി മതസ്ഥരുടെയും വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.