ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.എച്ച്.എസ്.എസ്,പാക്കം|
പേര്=ജി.എച്ച്.എസ്.എസ്,പാക്കം|

14:20, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{Infobox School| പേര്=ജി.എച്ച്.എസ്.എസ്,പാക്കം| സ്ഥലപ്പേര്=കാസറഗോഡ്| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| റവന്യൂ ജില്ല=കാസറഗോഡ്| സ്കൂൾ കോഡ്=12011| സ്ഥാപിതദിവസം=26| സ്ഥാപിതമാസം=07| സ്ഥാപിതവർഷം=1955| സ്കൂൾ വിലാസം= പാക്കം,പി.ഒ,
പള്ളിക്കര| പിൻ കോഡ്=671316 | സ്കൂൾ ഫോൺ=04672274400| സ്കൂൾ ഇമെയിൽ=12011pakkam@gmail.com| സ്കൂൾ വെബ് സൈറ്റ്=http://%7C ഉപ ജില്ല=ബേക്കൽ| ഭരണം വിഭാഗം=സർക്കാർ‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| |പഠന വിഭാഗങ്ങൾ1=LP |പഠന വിഭാഗങ്ങൾ2=UP |പഠന വിഭാഗങ്ങൾ3=HS |പഠന വിഭാഗങ്ങൾ4=HSS |പഠന വിഭാഗങ്ങൾ5= മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=374| പെൺകുട്ടികളുടെ എണ്ണം=318| വിദ്യാർത്ഥികളുടെ എണ്ണം=915| അദ്ധ്യാപകരുടെ എണ്ണം=30| പ്രിൻസിപ്പൽ= പി ശ്രീധരൻ നായർ| പ്രധാന അദ്ധ്യാപകൻ= രാജേഷ് എം പി| പി.ടി.ഏ. പ്രസിഡണ്ട്=ദാമോദരൻ നായർ | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=70| ഗ്രേഡ്=6 | സ്കൂൾ ചിത്രം=IMG-20230607-WA0061.jpg| }}


കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന് പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ചരിത്രം

കേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കൂടുതൽ വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സുസ‍ജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

OUR BLOG


മാനേജ്മെന്റ്

സർക്കാര് വിദ്യാലയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

10.7.1955-6.10.1958 ടി.കണ്ണൻ
13.10.1958-25.7.1961 കെ. ഷെയ്ക്ക് എബ്രഹാം
1.8.1961-14.9.1963 പി. കുഞ്ഞമ്പു നായർ
14.9.1963-4.6.1964 കെ.വി. ഗോവിന്ദൻ നമ്പ്യാർ
5.6.1964-9.6.1965 പി. പത്മനാഭൻ നായർ
1966-21.7.1967 ജെ.എ. കുഞ്ഞികൃഷ്ണൻ നായർ
21.7.1967-1.3.1975 എന്. മാധവൻ ‍നായർ
1.3.1975-1983 കെ.കെ. മോഹൻ കുമാർ
15.6.1984 ടി. കെ. സുകുമാരി കുട്ടി
15.6.1984-8.6.1987 പി. നാരായണൻ ബ്രാന്തിരി
8.6.1987 എ. കണ്ണൻ
18.10.1993-23.6.1994 സത്യഭാമ.എം
1.7.1994-2.8.1994 ശുഭ.കെ.വി
8.8.1994-22.5.1995 പി.സൗദാമിനി
6.6.1995-10.10.1995 എസ്.ഗോപിനാഥൻ പിള്ള
1.11.1995-31.5.1997 എൻ.കുഞ്ഞാലിക്കുട്ടി
5.6.1997-13.5.1998 എം.കെ.നിർമ്മല
13.5.1998-31.3.01 എന്.ശിവരാജൻ
30.5.2001-8.11.2006 പ്രമോദ.ടി
9.2.2007-7.5.07 മേരി പ്രജ.എം.ആർ
4.12.2007 -2.6. 08 ദിനേശൻ .എം
3.6.2008-12.12. 08 വത്സമ്മ ജോസഫ്
16.12.2008 - 15.6.09 രാമചന്ദ്രൻ വി.വി
17.6.2009 - 3.4.2010 എം. ഭാസ്കരൻ
8.4.2010 - 3.7.2012 കെ.പ്രഭാകരന്
1.9.2012-12.6.2013 വേണുഗോപാലൻ.ടി.കെ.
13.6.2013-02.06.2015 രാജഗോപാലൻ.ഇ.പി
13.6.2013-03.06.2016 ദാക്ഷായണി എം
04.06.2016-03.08.2016 വിജയൻ പി ടി
04.06.2016 മാധവൻ.എം.ടി
04.06.2017 സുധാകരൻ.വി
01.06.2018-01.06.20 വിനോദ് പുതിയപുരയിൽ
02.06.20 നാരായണൻ ബി വി
07.07.21 അരവിന്ദ. കെ

നേട്ടങ്ങൾ

ഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

വഴികാട്ടി

  • ബേക്കൽ ഫോര്ട്ട് റെയിൽ വേ സ്റേറഷനിൽ നിന്ന് പള്ളിക്കര- പെരിയ റോഡിൽ 3 കി.മി. അകലം
  • കാഞ്ഞങ്ങാട് നഗരത്തില് ‍നിന്നും NH 17ല് 10 കി.മി. വടക്ക് പെരിയ ജംഗ്ഷനില് നിന്നും 5 കി.മി. അകലത്തായി പെരിയ-പള്ളിക്കര റോഡിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:12.398, 75.06 |zoom=13}}

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._പാക്കം&oldid=2125108" എന്ന താളിൽനിന്ന് ശേഖരിച്ചത്