"ഗവ.എൽ പി എസ് കയ്യൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:31505 CHITHRARACHANA .jpg|ലഘുചിത്രം|vyshnav bineesh]] | |||
നല്ലതു നല്ലത് കുട്ടിയോളെ | നല്ലതു നല്ലത് കുട്ടിയോളെ | ||
15:08, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/3/36/31505_CHITHRARACHANA_.jpg/300px-31505_CHITHRARACHANA_.jpg)
നല്ലതു നല്ലത് കുട്ടിയോളെ
മാമ്പഴം നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
പപ്പായ നല്ലതു കുട്ടിയോളെ
ഗൗരിലക്ഷ്മി പി
നല്ലതു നല്ലത് കുട്ടിയോളെ
ഏത്തപ്പഴം നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
മുന്തിരി നല്ലത്കുട്ടിയോളെ
മീനാക്ഷി അനിൽ
![](/images/thumb/d/df/31505kunjezhuthukal.jpg/300px-31505kunjezhuthukal.jpg)
നല്ലതു നല്ലത് കുട്ടിയോളെ
ഓറഞ്ച് നല്ലത് കുട്ടിയോളെ
നല്ലതു നല്ലത് കുട്ടിയോളെ
ആപ്പിൾ നല്ലത്കുട്ടിയോളെ
അദ്വൈത് സതീഷ്
കയ്യൂരെന്നൊരു ഗ്രാമം
കാണാൻ നല്ലൊരു ഗ്രാമം
കാടുകൾ മേടുകൾ നിറയും
കുന്നിൻ മുകളിലെ ഗ്രാമം
അദിതി സുമേഷ്
ആരോഗ്യത്തെക്കുറിച്ചു പറഞ്ഞീടാം
ദിനവും രാവിലെ എഴുന്നേൽക്കാം
ദിനകൃത്യങ്ങൾ ചെയ്തീടാം
വ്യായാമങ്ങൾ ചെയ്തീടാം
നല്ല ഭക്ഷണം കഴിച്ചീടാം
നല്ല നാളെയ്യ്ക്കായി
ആരോഗ്യത്തോടെ വളർന്നീടാം
അമലു ജിലേഷ്