"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 136: | വരി 136: | ||
കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി അവതരിപ്പിച്ചു . | കീച്ചേരി സ്കൂളിലെ 98 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സിനി ആർട്ടിസ്ററ് രാജേഷ് മത്തായി മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നിർവഹിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് എസ് ആർ ജി കൺവീനർ സെജിമോൾ എം പി നിർവഹിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ <big>'''മഴവില്ല്'''</big> ഗംഭീരമായി അവതരിപ്പിച്ചു . | ||
== '''സുരീലീ ഹിന്ദി (ഫെബ്രുവരി | == '''സുരീലീ ഹിന്ദി (ഫെബ്രുവരി 27)''' == | ||
[[പ്രമാണം:26439 surelee hindi.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:26439 surelee hindi.jpg|ഇടത്ത്|ചട്ടരഹിതം]] | ||
ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതും ഭാഷാശേഷി വർധിപ്പിക്കുന്നതിനും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുരീലി ഹിന്ദി ആഘോഷിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിക്ക് ആശംസ ഹിന്ദി അദ്ധ്യാപിക ശ്രീപ്രിയ നായക് നൽകി .കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി . പരിപാടിയുടെ ഭാഗമായി ഭാഷാകേളിയും സംഘടിപ്പിച്ചു . | |||