"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
|- | |- | ||
|ബിന്ദു. ടി | |ബിന്ദു. ടി | ||
|ഇംഗ്ലീഷ് | |||
|- | |||
|മിഥു കെ.സി | |||
|ഇംഗ്ലീഷ് | |ഇംഗ്ലീഷ് | ||
|- | |- | ||
| വരി 50: | വരി 53: | ||
|സംസ്കൃതം | |സംസ്കൃതം | ||
|- | |- | ||
|ലിജി | |ലിജി കെ.എൻ | ||
|യു.പി വിഭാഗം | |യു.പി വിഭാഗം | ||
|- | |- | ||
10:12, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്
| അദ്ധ്യാപകർ | വിഭാഗം/വിഷയം |
|---|---|
| സുഷ കെ.എസ് | പ്രധാനാദ്ധ്യാപിക |
| നിസമോൾ കെ.എച്ച് | മലയാളം |
| വസുമതി ടി.വി | നാച്ചുറൽ സയൻസ് |
| ബിന്ദു. ടി | ഇംഗ്ലീഷ് |
| മിഥു കെ.സി | ഇംഗ്ലീഷ് |
| അനിത എ.വി | ഗണിതം |
| സാജിത കെ.എസ് | മലയാളം |
| മീര ടി.ആർ | സോഷ്യൽ സയൻസ് |
| സ്മിത കെ.കെ | ഫിസിക്കൽ സയൻസ് |
| നിഷിദ പി.കെ | നാച്ചുറൽ സയൻസ് |
| കൃഷ്ണകുമാരി സി.എം | ഹിന്ദി |
| ധന്യ ടി.എസ് | സോഷ്യൽ സയൻസ് |
| അശ്വതി സുധാകരൻ | ഗണിതം |
| സബീന ടി.എസ് | ഫിസിക്കൽ സയൻസ് |
| ജെഫ്രിൻ ജോർജ് | പി.ടി |
| ഡോ.ഗോവിന്ദൻ. എൻ | സംസ്കൃതം |
| ലിജി കെ.എൻ | യു.പി വിഭാഗം |
| ദീപ. കെ.എസ് | യു.പി വിഭാഗം |
| സുബിത | യു.പി വിഭാഗം |
| അമൽ ടി | യു.പി വിഭാഗം |
| ശ്രീജമോൾ കെ.ഡി | യു.പി വിഭാഗം |
| കൊച്ചുത്രേസ്യ കെ.ആർ | യു.പി വിഭാഗം |
| സൂര്യനന്ദന കെ | യു.പി വിഭാഗം |